updates...

  PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process

hey

   ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും.

.

Send study materials to visakmoozhikkal@gmail.com or via whatsapp - 9567676929

Tuesday, 24 March 2020

STANDARD 6

SADHYAMENTH | സാധ്യമെന്ത് മാധവൻ അയ്യപ്പത്ത് | CLASS 6


MANJUTHULLI | മഞ്ഞുതുള്ളി | CLASS 6 | ഉള്ളൂർ എസ് പരമേശ്വരയ്യർ

BALALEELA | ബാലലീല | CLASS 6 | ബാലാമണിയമ്മ

ORU CHITHRAM | ഒരു ചിത്രം | CLASS 6 | വൈലോപ്പിള്ളി ശ്രീധരമേനോൻ

JEEVANULLA PATT | ജീവനുള്ള പാട്ട് | CLASS 6 | G KUMARAPILLA

Keeree keeree kinnam thaa | കീരീ കീരീ കിണ്ണം താ | മലയാളം | CLASS 6
VEGAMURANGOO |വേഗമുറങ്ങൂ | CLASS 6 | മലയാളം

KERALAGANAM | കേരളഗാനം | CLASS 6 | മലയാളം | ബോധേശ്വരൻ

STANDARD 5

വെള്ളിലവള്ളി | VELLILAVALLI | class 5 , malayalam മലയാളം
എങ്ങുപോയി ? | ENGU POYI | STANDARD 5 , MALAYALAM മലയാളം
എന്റെ വിദ്യാലയം | ENTE VIDYALAYAM |5th standard malayalam, മലയാളം
മരണമില്ലാത്ത മനുഷ്യൻ | standard 5 | മലയാളം malayalam
മലയാളനാടേ ജയിച്ചാലും |MALAYALANADE JAYICHALUM |standard 5, school resources
LETTER TO GOD 5th STANDARD ENGLISH | SCHOOL RESOURCES
BHOOMI SANATHAYANU | ഭൂമി സനാഥയാണ് | CLASS 5 | മലയാളം | വയലാർ

STANDARD 4

ഓമനയുടെ ഓണം | OMANAYUDE ONAM | Standard 4
പൂതപ്പാട്ട് | poothapattu | class 4 ,malayalam | school resourses
എന്റെ പനിനീർച്ചെടി | ENTE PANINEERCHEDI | CLASS 4 , MALAYALAM
VENNAKKANNAN | വെണ്ണക്കണ്ണൻ |4TH STANDARD MALAYALAM | SCHOOL RESOURCES
KUTTIYUM THALLAYUM | കുട്ടിയും തള്ളയും | class 4 malayalam
കുടയില്ലാത്തവർ | KUDAYILLATHAVAR | CLASS 4 MALAYALAM
ഊണിന്റെ മേളം | കുഞ്ചൻ നമ്പ്യാർ | OONINTE MELAM class 4 മലയാളം
പച്ചക്കിളി | PACHAKKILI | STANDARD 4 MALAYALAM
നിലാവിനോട് | NILAVINODE | CLASS 4 | PANDIT KP KARUPPAN
MALAYALAM | മലയാളം | CLASS 4 | വള്ളത്തോൾ നാരായണ മേനോൻ

Monday, 23 March 2020

STANDARD 2

എന്റെ കേരളം | ENTE KERALAM | CLASS 2
ELANCHELANCHO | ഏലഞ്ചെലഞ്ചോ | CLASS 2 | നാടൻപാട്ട്
NALEKKUVENDI | നാളേയ്ക്കുവേണ്ടി | CLASS 2 | MALAYALAM
MANIKYACHEMBAZHUKKA | മാണിക്യചെമ്പഴുക്ക | CLASS 2 മലയാളം

Wednesday, 18 December 2019

ചുമരുകൾ ഭാഗം 10

 ചുമരുകൾ ഭാഗം 10

പത്തുമാസത്തെ പരിചരണം
സ്നേഹസ്പർശം...
സുരക്ഷിതത്വം
ഒരമ്മയ്ക്ക് തുല്യം അമ്മ മാത്രമെന്ന്
വെറും വാക്യശകലമായി മാറ്റിയതും
 ഓർമയാക്കി മാറ്റിയതും
ഞാൻ !!!

ഞാൻ തന്നെയായിരുന്നു.

 നല്ല പഠിപ്പുണ്ടായിരുന്നിട്ടും കൂലിപ്പണിക്കു പോവുകയായിരുന്ന അച്ഛനും
വിദ്യാഭ്യാസം കുറഞ്ഞ ഉമ്മയും തനിച്ചായിരുന്നു ആ വീട്ടിൽ .
ശ്രേഷ്ടമായ പ്രണയസാഫല്യത്തിൽ
വീട്ടിൽ നിന്നും അകലേണ്ടി വന്ന രണ്ടു ഹൃദയങ്ങൾ ...

വാടകവീട്ടിലേക്ക് താമസം മാറി

വാടകക്കുവേണ്ടിയായിരുന്നിരിക്കണം
തന്റെ ആ പിതാവ് പണിക്കുപോയിതുടങ്ങിയത് .

അച്ഛൻ പറഞ്ഞു തന്ന ആ
കഥകൾ ഇന്നും കാതിൽ അലയടി തീർക്കുന്നുണ്ട് .

ഉമ്മയെ പറ്റി പറയുമ്പോൾ
നിറയുന്ന ആ കണ്ണുകൾ പിന്നീട് ,
ഞാൻ നനയിച്ചിട്ടില്ല .
അച്ഛൻ എന്നും കൂടെ ഉണ്ടായിരുന്നു .

പക്ഷെ ഒന്നുറപ്പാണ്
ഒരു കുഞ്ഞിനെ സമ്മാനിക്കുന്ന
രണ്ടു ഹൃദയങ്ങൾ
മതത്തെയും ജാതിയെയും
വർണ്ണങ്ങളെയും പിന്നിലാക്കും...
ഒന്നുറപ്പാണ് കാലമേ ...നീ തീരുമാനിക്കുന്നതും
ഞങ്ങൾ തീരുമാനിക്കുന്നതുമല്ല നീ !!!

തെളിവ് ഞാനാണ് ...

സ്വന്തം ഉമ്മയെ കൊന്ന് പിറവി കൊണ്ട എന്നെ കാണാൻ
ആ രാത്രി
ആ ആശുപത്രികിടക്കക്കരികിൽ  രണ്ട്
കുടുംബങ്ങളുണ്ടായിരുന്നു .

ഒന്നും മനസ്സിലാകാത്ത എന്റെ
കണ്ണുകളിൽ അവർ കറങ്ങുന്ന
കാലത്തിന്റെ തീക്ഷ്ണമായ ജ്വാല കണ്ടിരുന്നിരിക്കണം .

ഇരു കുടുംബങ്ങളും ഇപ്പോഴും
ഇരു ദിക്കുകളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നതിന്റെ
കാരണം
വളരെ വൈകിയാണ് എന്റെ മസ്തിഷ്കം
ഏറ്റെടുത്തത് .

ആ കുഞ്ഞിനെയും എടുത്ത്
തന്റെ പിതാവ് പുറത്തിറങ്ങി ...


-- തുടരും --

Tuesday, 10 December 2019

ചുമരുകൾ ഭാഗം 9



ചുമരുകൾ ഭാഗം 9


പഴയ ഓർമ്മകൾ...
ചിറകടിച്ചുയരാൻ തുടങ്ങി !!!

അവൻറെ മനസ്സിൻറെ ദിക്കിലെ
അടുപ്പിൽ നിന്നും പുക ഉയരുന്നുണ്ട് ,,,
അവർ അവിടേക്ക് നടന്നു .
ചില ചോദ്യങ്ങൾ ?
അതിലേക്കിട്ട്  കത്തിക്കാൻ തുടങ്ങി .

ചില ചോദ്യങ്ങൾ ചിത കത്തും പോലെ ...
കാറ്റിൻ ദിശയിൽ ആളിക്കത്തി .
ചിന്തകൾ കണ്ണുനീർ കണക്കെ
അവൻറെ ചുറ്റും വട്ടമിട്ടു പറന്നു .

നല്ല ചിന്തകൾ വച്ച ത്രാസിൽ തട്ട് ഇപ്പോഴും മുകളിലിരിക്കുന്നതിനാൽ ഒന്നുറപ്പാണ് !
ഈ കാണുന്ന എന്നിൽ ദുഷിച്ച ഓർമകളുടെ
              കൂമ്പാരം ആണെന്ന് .

അവളിപ്പോഴും അവനിൽ നിന്നും മാറിയിട്ടില്ല .

ചില  മറുപടികൾക്കായി
ഒരു ചോദ്യചിഹ്നം പോലെ
അവൾ  വട്ടം ചുറ്റുന്നു .
അവൻ ചിന്തിച്ചു ഞാൻ എൻറെ കഥ പറയണോ അതോ അവളുടെ കഥ പറയണോ?
അറിയില്ല !!!
ഒന്നും അറിയില്ല ...
അവൻ ഓർമ്മകളിലേക്ക് ചിറകടിച്ചുയർന്നു...

പറയുവാനാവാത്ത ഒരായിരം കഥകൾ ,
പറയുവാനാകാത്ത ഒരായിരം ഓർമ്മകൾ ,
വേദനയുടെ ഒരായിരം കനലിന്റെ ചൂടുമായാവൻ...
നിശബ്ദനായി .

   അമ്മയെ കൊന്നു വന്നവന്റെ  കഥ
അല്ലെങ്കിൽ സമൂഹം അങ്ങനെ ആക്കിയിരുന്നു .
അവ പറയുമ്പോൾ ഒരിറ്റു കണ്ണുനീർ ഇപ്പോഴും എങ്ങനെ പൊഴിയുന്നു .
ഇങ്ങനെയായിരുന്നു തുടക്കം .

                       ഒരു നാട്ടിലെ അല്ലലില്ലാതെ കഴിയുന്ന ആ സാധാരണ ,
കുടുംബത്തിൽ അത് താങ്ങാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു .
കല്യാണം കഴിഞ്ഞിട്ടും  ഇരുപതോളം വർഷം കാത്തിരുന്നു അവർ .
ആ കാത്തിരിപ്പിനൊടുവിലായിരുന്നു ,
ഒരു ഭ്രൂണം ഉമ്മയുടെ വയറ്റിൽ രൂപം കൊണ്ടത് .

                                                            --തുടരും--

Saturday, 30 November 2019

ചുമരുകൾ ഭാഗം 8

ചുമരുകൾ ഭാഗം 8

അടികൊണ്ട് നിലത്തുവീണ ,...
തന്റെ തല ചെന്നിടിച്ചത്
കെട്ടിയിട്ട ആ കമ്പിയിലായിരുന്നു .

അവൾ സംസാരം തുടർന്നു ...

പ്രിയ സുഹൃത്തേ
ഞാൻ എന്തെന്ന്  നിനക്കറിയില്ല 
പക്ഷേ നിൻറെ ചെയ്തികൾക്ക്
അനുഭവിക്കുന്നത് മുഴുവൻ
ഞാനാണ്  ...

ഒന്നും മനസ്സിലാവാതെ എണീറ്റിരുന്ന
അവൻറെ മുൻപിലേക്ക്
അവൾ ആ കസേരയുമായി നടന്നു നീങ്ങി  ..

ഇരു കാലുകൾക്കിടയിൽ ആ  കസേരയിട്ട്
അവൾ അതിൽ ഇരുന്നു !!!

 ഒന്നുമറിയാത്ത ഭാവത്തിൽ അവളുടെ മുഖത്തേക്ക്
നോക്കുകയല്ലാതെ  ഒന്നും
ചെയ്യാൻ സാധിക്കില്ലായിരുന്നു...

അവൾ കൈകൾ പിറകിൽ
കെട്ടി,  മേശയിൽ നിന്നും
ഒരു കഷണം ബീഡിക്കഷ്ണം എടുത്തു! കത്തിച്ചു...

അവളുടെ  മനോഹരമായ ചുണ്ടുകളിൽ
 ആ കഷ്ണം എരിഞ്ഞമരാൻ തുടങ്ങി... 
അതവന്റെ  ജീവിതമായിരുന്നു...
ആ ബീഡി  ചാരിയിരുന്ന് ആഞ്ഞു വലിച്ചു
അവൻറെ അടുത്തേക്ക് നീങ്ങി
ആ പുകപടലം അവൻറെ മുഖത്തേക്ക് വലിച്ചെറിഞ്ഞു..

 മുഖത്ത് വരഞ്ഞ മുറിച്ചാലുകളിലേക്ക് അവ തുളച്ചുകയറി
 വേദനയിൽ പുളഞ്ഞു
മരണവേദന...

അവൾ അവനോട് ചോദിച്ചു;;
 ഞാനും നീയും ആരാണ് ???
ചിന്താധാരകൾ തമ്മിൽ
കലഹത്തിൽ ഏർപ്പെട്ടു .


അവൻ  സംസാരിച്ചുതുടങ്ങി ഒരർത്ഥത്തിൽ
നീയും ഞാനും ഒന്നാണ് പെണ്ണെ !!!

                           
                                                                   --തുടരും --

Thursday, 12 September 2019

ചുമരുകൾ ഭാഗം 7

ചുമരുകൾ ഭാഗം 7


കണ്ണുകളിൽ അവൾ ഇപ്പോഴും ,
ഒരുപാട് ദൂരെയാണ് ...

പക്ഷെ ഏതോ ഒരു ദിക്കിൽ അവൾ അവനിൽ
ഒരു ആണി* അടിച്ചിട്ടുണ്ടായിരിക്കണം .

ആ യുവതി അരികെ എത്തി അവനെ
തീക്ഷണതയോടെ നോക്കി .
ഒന്നും മനസ്സിലാക്കാതെ തല കുനിച്ചു .
               അതുവരെ അവനിൽ ഉണ്ടായിരുന്ന ,
വേദനകൾ
എങ്ങോ ഓടിയൊളിച്ചപോലെ ...

ആ സുന്ദരിയായ യുവതിയോട് അവൻ ചോദിച്ചു :;
നിങ്ങളാരാണ് ?
നിങ്ങൾക്കെന്തു വേണം ?
എന്തിനാണിങ്ങനെ ഉപദ്രവിക്കുന്നത് ?

          ഇത്തിരി നേരത്തെ നിശബ്ദദ മാത്രം ...

അവന്റെ കണ്ണുകളിൽ നിന്നും കോപത്തിന്റെ
ഒരായിരം ശരങ്ങൾ യാത്രയാരംഭിച്ചു .

നഗ്നനായ അവന്റെ ശരീരത്തിലേക്കവൾ  നോക്കിയതും
അവന്റെ ഹൃദയമിടിക്കാൻ തുടങ്ങി .

ആ മുഴക്കം മുറിയാകെ പറന്നു .
എന്തിനാണ് എന്നെയിങ്ങനെ നോക്കുന്നത് ;
അവൻ ആശ്ചര്യത്തോടെ ചോദിച്ചു .

         മറുപടിയൊന്നും പറയാതെ
അവൾ പുഞ്ചിരിച്ചു .
എന്റെ വസ്ത്രങ്ങളെവിടെ ???

നിനക്കെന്താ നാവില്ലെ ??
ഉത്തരങ്ങളില്ലാത്ത ഒരായിരം ചോദ്യങ്ങൾ .
ആ  വാക്കുകൾ അവളെ ചൊടിപ്പിച്ചിരിക്കണം .

നിനക്കെന്താ അറിയേണ്ടത് ;
അവൾ ചോദിച്ചു .
കോരിത്തരിച്ചുകൊണ്ടാവൻ

നീയാരാണ് ?
നീ ഒരു ഭീരുവാണ് ?
ഒന്നിനും കൊള്ളാത്ത വെറും പെണ്ണ്‌  ?
ഒന്നിനും കൊള്ളാത്തവൾ ...

അവൾ എണീറ്റ് അവന്റെ മുഖത്ത്
ആഞ്ഞടിച്ചു ....
ശേഷം പറഞ്ഞു , ഞാൻ നീ തന്നെയാണ് ...

*ബന്ധം

                                                    --തുടരും -- 

Thursday, 5 September 2019

ചുമരുകൾ ഭാഗം 6

ചുമരുകൾ ഭാഗം 6 

തുടങ്ങി .
അതങ്ങനെയാണ് .
എന്തിനോടെന്നില്ലാത്ത പ്രണയം .
കണ്ണുകൾ അടഞ്ഞു .
ഞാനെന്തെന്നോ ആരെന്നോ ,
അറിയാത്ത അവസ്ഥ .
അവന്റെ കൺപോളകളിൽ ഭാരത്തിന്റെ ,
തൂക്കുകട്ടകൾ പിണഞ്ഞു കിടക്കുന്നു .

കണ്ണുകളടക്കുമ്പോൾ ഇരുട്ടും--പേടിയും ...

ഞാനെന്ന സത്യം
ഇല്ലാതാകുന്നുണ്ടോ ???

ഇങ്ങനെ ഒരുവൻ ഭൂമിയിൽ
ജീവിച്ചിരുന്നോ  ??

              മനസ്സിൽ വേദനയുടെ വിഴുപ്പ് ഭാണ്ഡം മാത്രം ,
ഒടുവിൽ അവന്റെ മനസ്സിന്റെ ഒരു ദിക്കിൽ ,
ഒരു മേശ രൂപപ്പെട്ടു ,, കൂടെ ഒരു ഇരിപ്പിടവും .

സ്ഥാനമോഹങ്ങളുടെ ഒരായിരം
ചാരുകസേരക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത
സന്ദർഭം .

ഇരുന്ന്  മടുപ്പായിരിക്കുന്നു .
ഇനി അതിൽ ഒന്നിരിക്കണം . അവന് ദാഹം
അടക്കാനായില്ല .
ആ ദാഹത്തിൽ അവൻ തളർന്നു .

ജീവിതത്തിലെ ചില സന്ദർഭങ്ങൾ ,
അതങ്ങനെയാണ് ...
ചിലപ്പോൾ ആഗ്രഹിക്കാത്തത് നൽകും ,
ചിലപ്പോൾ ...
ആഗ്രഹിക്കുന്നതും കൺമുൻപിൽ
അപ്രത്യക്ഷമാകും .

        വീണ്ടും ആ ഒരുവൾ പ്രത്യക്ഷപ്പെട്ടു .
ഇത്തവണ അവളുടെ കൈകളിൽ കാരിരുമ്പിന്റെ
ശക്തിയില്ലായിരുന്നു ,
ഇരുമ്പു ദണ്ഡിന് പകരം നടന്നു
വരുമ്പോൾ കുപ്പിവളക്കിലുക്കം .
വളകളുടെ ഒരായിരം കിന്നാരങ്ങൾ

            അവളുടെ ആ ഗന്ധം അവന്റെ
മൂക്കിൽ തുളച്ചുകയറി .
അദൃശ്യമായ ആ മുഖം കാണാൻ
അവന്റെ മനസ്സ് വെമ്പൽ കൊണ്ടു .

അവൾക്ക് എന്നെ അറിയാം , മനസ്സിൽ മന്ത്രിച്ചു .

ആ സുന്ദരിയുടെ മാദകഗന്ധത്തിൽ അവൻ ,
അതിലൂടെ നീന്താൻ തുടങ്ങി .

                                                  --തുടരും --

Sunday, 1 September 2019

ചുമരുകൾ ഭാഗം 5

ചുമരുകൾ ഭാഗം 5 

അവൻ ഒരു വശത്തേക്ക് മറിഞ്ഞുവീണു .
കാലുകൊണ്ട് ആ പൊതി തന്റെ പക്കലേക്കടുപ്പിച്ചു,
പതിയെ അഴിക്കാൻ തുടങ്ങി .

തല നിലത്തടിച്ചെങ്കിലും ,
      ശ്രമം പാഴാക്കാതെ വായകൊണ്ട്
തുറക്കാൻ ശ്രമിച്ചു .

അതേ !!!
ഭക്ഷണമാണ് ...

എന്തെന്നോ , ഏതെന്നോ ?
അറിയില്ല .

നല്ലതോ , ചീത്തയോ ?
നോക്കാൻ സമയമില്ല .

 എന്ത്  തന്നാലും തിന്നുമെന്ന അവസ്ഥ ...
ആർത്തിയോടെ കവറിൽ തല പൂഴ്‌ത്തി ,
 മുഴുവനും വായിലാക്കി .

എന്തോ കഴിക്കാനാവുന്നില്ല .
അവൻ അതിലേക്ക് തന്നെ തുപ്പി ..

ഇല്ല പല്ലുകൾ ഒന്നിനും അനുവദിക്കുന്നില്ല ,
ഓരോ വറ്റ് താഴേക്കിറങ്ങുന്നതും വേദനയോടെ അവൻ
അറിഞ്ഞു ...

തണുപ്പ് ,,,,
തണുപ്പ് മാത്രം .
ശരീരം താങ്ങാതായി .

അവൻ ആ പൊതി താൻ ഇരിക്കുന്നിടത്തേക്ക്
നീക്കിയിട്ടു .
                  ആ വസ്ത്രങ്ങൾ ആരെടുത്തിരിക്കുന്നു .
അവൻ മനസ്സിലാക്കി, എന്റെ വസ്ത്രങ്ങൾ
നഷ്ടമായിരിക്കുന്നു.
നീചമായ പ്രവൃത്തി ഒരുവന്റെ
മാനത്തെ ചോദ്യം ചെയ്തിരിക്കുന്നു .

വിശപ്പിന്റെ വേദന ശമിച്ചു തുടങ്ങിയിരിക്കുന്നു .
വയറിൽ നിന്നും നന്ദിയുടെ ഒരായിരം വാക്കുകൾ .
അവൻ സന്തോഷത്തിലമർന്നു .
           ഇല്ല ഇനി പുറത്തേക്കില്ല . വിശക്കുന്നവന്റെ പോലെ
ആവില്ല വയറിൽ എന്തെങ്കിലും ഉള്ള വരുവൻ .
അതെ,
ഒറ്റക്കിരിക്കുമ്പോൾ ചീഞ്ഞു നാറുന്ന ഒരുവനാണ് ഞാൻ ...
ദുഷിച്ച ചിന്തകൾ മാത്രം മുളച്ചു പൊന്തുന്ന
ചീഞ്ഞു നാറിയ ഒരുവൻ  .

പുറത്ത് ആദർശം പറയുന്ന ,
ഞാൻ തീർത്തും മനുഷ്യനല്ല ...
കോലിൽ തുണി ചുറ്റിയാലും വികാരം പൊന്തുന്ന
സഞ്ചരിക്കുന്ന ചവറ്റുകൂന ...

ഞാൻ ഇങ്ങനെ ആയിരുന്നില്ല ...
ആകെ മാറിയിരിക്കുന്നു ,
              അവനിൽ പ്രണയം പൂക്കാൻ തുടങ്ങി ,,,

                                                        --തുടരും--

Thursday, 29 August 2019

ചുമരുകൾ ഭാഗം 4

ചുമരുകൾ ഭാഗം 4

വാതിലുകൾ
ഇനിയും തുറന്നിട്ടില്ല !!!
    മനസ്സിൽ ഇപ്പോഴും എന്തോ നീറുന്നുണ്ട് ...

നാവിൽ കാറ്റുതട്ടുമ്പോൾ , അവനറിയുന്നുണ്ട് .

അസഹ്യമായ വിശപ്പ് അവനിൽ ഏകാന്തത സൃഷ്ടിച്ചു .
കഴുത്ത് വേദനിക്കാൻ തുടങ്ങി ,
ഹൃദയപേശികൾ വലിഞ്ഞു മുറുകുന്നു ,
വല്ലാത്ത വേദന .

താൻ കളഞ്ഞ ഓരോ വറ്റിനെയും  കുറിച്ചോർത്ത് ,
അവൻ വിതുമ്പി കരയാൻ തുടങ്ങി .

     കണ്ണുനീർ പോലും അവനെ തുണച്ചില്ല ...!
കണ്ണുനീർ ഒഴുകിയ ചാലുകളിലൂടെ ,
ഒലിച്ചിറങ്ങിയ ഒരുറവ അവന്റെ മൂക്കിനിരുവശത്തുകൂടിയും ,
വായിലേക്കിറങ്ങി .
വിശപ്പ് വല്ലാത്തൊരു അനുഭൂതിയാണ് , വിശന്നിരിക്കുന്നവന്

കൊടുക്കുന്നവന് കുന്നോളം കൊടുക്കുന്ന ഭൂമിക്ക്  പറ്റിയ ,
വലിയൊരു തെറ്റാണ് !
ഇല്ലാത്തവന്റെ തീരാ ദുരിതം .

അവന്റെ ബോധവീണ കമ്പികൾ ആരോ പൊട്ടിച്ചിരിക്കുന്നു .?

ആ ഒരുവൻ ...
ചിന്തകളിൽ മുഴുകി .

ഇനിയില്ല   ജീവിതം  അടുത്തത് എന്റെ മരണമാണ്
ജീവനില്ലാത്ത
ജീവിക്കുമ്പോഴും ചത്തുജീവിക്കുന്നവന്റെ മരണം ...

ഹ ഹ ഹാ ...
അവൻ ആർത്താർത്ത് ചിരിച്ചു .

അവളോടൊപ്പം ആ രാത്രിയിൽ എവിടെയോ നിന്നത് ,
തനിക്കോർമ്മയുണ്ട് .!!!
പിന്നീടോ ???

ഇല്ല ... അവിടെ ... എന്തോ ?
ആരോ ?

ഒന്നും ഓർമ്മയില്ല ,
ആ വാതിലുകൾ ഇനിയുള്ള രക്ഷ അതാണ് .
ആ  ചുമറുകൾക്കകത്ത് അവനൊറ്റക്കാണ് .

വലിയ ശബ്ദത്തോടെ ആ വാതിലുകൾ
തുറക്കാൻ തുടങ്ങി ,,,
പേടിച്ചരണ്ട അവന്റെ മുഖത്തേക്ക് എന്തോ
ശക്തിയിൽ വന്നടിച്ചു .

ശരീരം വിറച്ചു , കാലുകൾ അമർത്തി ,,,

ആ പൊതി താഴെ വീണിരിക്കുന്നു .

പതിയെ വാതിലടഞ്ഞു .

വീണ്ടും ഇരുട്ട് .
കയ്യിലെ കെട്ട് വകവെക്കാതെ കുമ്പിടാൻ നോക്കി .
സാധിക്കുന്നില്ല .
കാലു രണ്ടും രണ്ട് ഭാഗത്തേക്കും അകത്തി .
ആ പൊതി കടിക്കാൻ ശ്രമിച്ചു .
നാവിനു ശക്തിയില്ല ...
തളർത്താനാകാത്ത വീര്യത്തോടെ അവൻ അതിലേക്ക്
ചാടി ,,,

പെട്ടന്ന്  ???

                                                   --തുടരും--

Thursday, 22 August 2019

ചുമരുകൾ ഭാഗം 3

ചുമരുകൾ ഭാഗം 3

കണ്ണുകളിൽ ആരോ തീ കോരിയിട്ടപോലെ !!!
വെളിച്ചം സർവ്വ ശക്തിയും എടുത്ത് അവനെ ദ്രോഹിക്കാൻ തുടങ്ങി ...
               ഇരുട്ട് പുറത്തേക്കോടിയതാണോ ..?
               അതോ ഇരുട്ടിനെ വെളിച്ചം തിന്നോ ...?

തല പെരുക്കുന്നത് പോലെ തോന്നി .
കെട്ടിയിടാത്ത ഇരുട്ട് പെട്ടെന്നോടിമറഞ്ഞു , ബന്ധിതനായ
മനുഷ്യന് ആയുസ്സ് കുറവായിരുന്നു .
   
        കതകുകൾ പതിയെ തുറന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു .
 കതകുകൾക്കിടയിൽ  ഒരു വലിയ രൂപം  പ്രത്യക്ഷപ്പെട്ടു .
 ആ രൂപം അടുത്തേക്ക് വരുന്നുണ്ടായിരുന്നു .
അടുത്തേക്ക് വരും തോറും ആ നിഴലിന്റെ വലിപ്പം കുറഞ്ഞു വന്നു .

               ആ നിഴലിന്റെ കയ്യിൽ മുൻപ് കണ്ട അതേ ഇരുമ്പുവടി ഉണ്ടായിരുന്നു .
ആ വടിയിലേക്കായി അവന്റെ നോട്ടം .
ഓരോ തവണ മാറിമാറി നോക്കുമ്പോഴും ,
അതിന്റെ പ്രഹരശേഷി വര്ധിക്കുന്നുണ്ട് .

ആ '' പേക്കോലം ''

അതിപ്പോഴും അവന്റെ മുൻപിൽ അനങ്ങാതെ നിൽക്കുന്നുണ്ട്  .
വെളിച്ചം കാരണം ആ മുഖം ,
             ഇപ്പോഴും അദൃശ്യമാണ് .

പിന്നിലേക്ക് മുടഞ്ഞിട്ട ആ മുടിക്കെട്ടിനു മുൻവശത്ത്
 ഒരു സ്ത്രീ ആണെന്ന് അവൻ ഉറപ്പിച്ചു .
          പക്ഷെ എത്ര ആലോചിച്ചിട്ടും  ' എന്തിനു ' ?
ഒരുത്തരവും ലഭിച്ചില്ല ...

അവൻ സർവ്വ ശക്തിയുമെടുത്ത് ആ രൂപത്തോട് ചോദിച്ചു
ഹേയ് ...! 
നീയാരാണ് ?
നിനക്കെന്തു വേണം ...?

ചുറ്റും പേടിപ്പെടുത്തുന്ന നിശബ്ദത മാത്രം .

പെട്ടന്ന്
ആ രൂപം തന്റെ കയ്യിലെ വടി നിലത്തിട്ടു .

         ആ ശബ്ദം ആ മുറികളിലെ " ചുമരുകളിൽ " തട്ടി
ഉറക്കെ കരഞ്ഞു .
ഒരു നിമിഷം അവൻ ആലോചനകളിൽ മുഴുകി ...

തുടർന്ന് ചോദിച്ചു ,
ഞാനെവിടെയാണെന്ന് പറഞ്ഞു തരൂ
ആ വാക്കുകൾ നിലക്കാത്ത നിലവിളിയായി തൊണ്ടകളിൽ കുരുങ്ങി .

തിരിച്ചൊന്നും കേൾക്കാതെ
അവൻ പൊട്ടിക്കരയാൻ തുടങ്ങി .

ശരീരം തണുത്തുറഞ്ഞിരിക്കുന്നു .
മേലാകെ പാടുകൾ രൂപപ്പെട്ടിരിക്കണം 

                  ആ രൂപം അവന്റെ
മുകളിലേക്ക് ചീറിപ്പാഞ്ഞു വന്നു ...
         ഒരു സൂചി തറക്കും പോലെ അവന്റെ
ശരീരത്തിൽ തറച്ചു കയറി ...

  ഇല്ല ... ആ വാതിലുകൾ ...


                                                            --തുടരും --

Monday, 19 August 2019

ചുമരുകൾ - ഭാഗം 2

ശരീരമാകെ  എന്തോ അരിക്കുന്നുണ്ട് .
   അവനെ കെട്ടിയിട്ടിരിക്കുന്ന ആ വലിയ ഇരുമ്പ് കമ്പിയിൽ നിന്നും 
ശക്തമായ തണുപ്പ്  അവൻറെ കൈകളെ മരവിപ്പിച്ചു .
                        
           കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല   
അവൻ തന്റെ  കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു .!!! 
പുറത്തെവിടെയോ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു 
അവൻ ചുറ്റും നോക്കി ,
അതൊരു വലിയ മുറിയാണ് .
അവിടെ കുറച്ചു പെട്ടികൾ അട്ടിയട്ടിയായി വെച്ചിരിക്കുന്നു..

           അവിടവിടെ  പൊട്ടിയ ഓടിൽ നിന്നും ഒലിച്ചിറങ്ങുന്ന 
വെള്ളത്തുള്ളികൾ താഴെ സിമൻറ് തറയിൽ വന്നു  
തല തല്ലി ചാകുന്നത് എന്തിനാണെന്ന്  അവനാദ്യം മനസ്സിലായില്ല . 
      ശേഷം മനസ്സിലുറപ്പിച്ചു ,
      ആ തുള്ളികളിൽ ഒരുവൻ  താനായിരുന്നു . 
പെട്ടെന്നായിരുന്നു ...?
      അവൻ നേരത്തെ  കണ്ട കാഴ്ചയെ കുറിച്ചോർത്തത് .  
ആ ഒരുവൾ  എവിടെപ്പോയി പോയി ? 

      നഗ്നയായ അവളുടെ ആ മുഖം അവൻറെ മനസ്സിൽ നിന്നും മായുന്നില്ല . 

തറയിൽ നിന്നും തണുപ്പ് തൻറെ ശരീരത്തിലേക്കടിച്ചു ... 
അവൻ ആലോചനകളിൽ മുഴുകി ... 
           എവിടെയാണ് താൻ എത്തിയിരിക്കുന്നത് 
എന്ന് അവൻ അറിയില്ലായിരുന്നു .
 വൈകി തിരിച്ചറിഞ്ഞു തൻറെ വസ്ത്രങ്ങൾ  ആരോ പറിച്ചെടുത്തിരിക്കുന്നു . 
അരണ്ട വെളിച്ചത്തിൽ അവൻ തൻറെ ശരീരത്തിലേയ്ക്ക് നോക്കി .
            ആ  അനക്കം അവന്റെ  ശരീരത്തിൽ നീറ്റലുളവാക്കി ..  
 ശരീരത്തിൽ ഇന്നലെ കിട്ടിയ അടി തന്നെ സാരമായി ബാധിച്ചിരിക്കുന്നു .!
 അവൻ സ്മരിച്ചു 
അപ്പോഴും ജനിച്ച പടി തന്നെ !!!
 വലിയ ശബ്ദത്തോടെ ആ മുറിയുടെ വാതിലുകൾ തുറന്നു ...

             
                                                                  -- തുടരും --

Thursday, 15 August 2019

ചുമരുകൾ

ചുമരുകൾ

അവൻ കണ്ണുകൾ തുറന്നു ...

ഇരുട്ടാണ് ചുറ്റും ,
പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു.. 
ഇടയ്ക്കൊക്കെ ശ്വാസം ഒന്ന്  നിൽക്കുന്നത് പോലെ തോന്നി ...
അവൻ ഉറക്കെ അലറി , പക്ഷേ അതിന് ആവുന്നില്ല ,
വായ തുറക്കുമ്പോൾ പൊട്ടിയ ചുണ്ടുകൾ വല്ലാതെ നീറുന്നു .

 ഇടയ്ക്ക് എവിടെ നിന്നോ  ഒരു കഷ്ണം  വെളിച്ചം പ്രത്യക്ഷപ്പെട്ടു . 
               അവൻ  മനസ്സിലുറപ്പിച്ചു വാതിലിൽ നിന്നും ആ ചാവി  താഴെ വീണിരിക്കുന്നു .

തൊണ്ട  വെള്ളം ലഭിക്കാതെ അവനെ നോക്കി ,ആ  നിസ്സഹായത ആർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
അവൻ എണീക്കാൻ ശ്രമിച്ചു !!! കയ്യിലെ  കെട്ടിൽ നിന്നും  ഒലിച്ചിറങ്ങിയ ചോര അവനെ വളരെ അസ്വസ്ഥനാക്കി .
             ഉറക്കെ കരയാൻ പോലും വയ്യാതെ നിലത്തുവീണു .

            മുകളിലെ പൊട്ടിയ ഓടിൽ നിന്നും ഒരു വെള്ളത്തുള്ളി അവൻറെ കാലിലേക്ക് പതിച്ചു .
അവൻ  രണ്ടു കാലുകളും തന്നിലേക്ക് അടുപ്പിച്ചു ... തുടർന്ന്  അവൻറെ കാലിലെ ആ നനവ് 
നാവുകൊണ്ട്  തുടച്ചെടുത്തു. 
പതിയെ അവൻ മനസ്സിലാക്കി നാവിലെ ആ കൊഴുത്ത വെള്ളത്തിന് 
രക്തത്തിൻറെ ചുവ ആയിരുന്നു ?
അവനത് നിലത്തേക്കു തുപ്പി .
പതിയെ പുറകിലേക്ക്  ചാരിയിരുന്നു .

മഴ തകർത്തുപെയ്യ്യുകയാണ് .
പെട്ടന്നായിരുന്നു പുറത്ത് ഇടിയുടെ കൂടെ ഒരു മിന്നലും പ്രത്യക്ഷപ്പെട്ടത് .

         അവനാദ്യം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ,
ആരോ മുകളിൽ തലകീഴായി തൂങ്ങിക്കിടക്കുന്നത്  ശ്രദ്ധയിൽപ്പെട്ടു .
    കണ്ണുനീർ നിറഞ്ഞ് മങ്ങിത്തുടങ്ങിയ കണ്ണുകളിൽ ആ ദൃശ്യം വല്ലാതെ പേടിയുളവാക്കി  ,,,

അതേ , ആ പെണ്ണിന്റെ മാറിൽ നിന്നും രക്തം ധാരയായി ഉറ്റി വീഴുന്നുണ്ട് .

പതിയെ ആ കണ്ണുകളടഞ്ഞു .

                                                                                                          - തുടരും  - 

Wednesday, 13 March 2019

മെഴുകുതിരി

മെഴുകുതിരി



ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് ...
എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.
എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന്ഞാൻ
മനസ്സിലാക്കി സന്തോഷിക്കുന്നു..
കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,
ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻ
ചിന്തിക്കുന്നത്.....

എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല,
രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങുമ്പോഴും ഞാൻ സന്തോഷിക്കുന്നു...
കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നു.
അനാവശ്യ കൂട്ട് കെട്ടുകളില്ല..
ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നു....
മക്കളില്ലാത്തവരെക്കുറിച്ചും,
മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുന്നു ഞാൻ

കറന്റ് ബില്ലിനും ,' ഗ്യാസിനും മറ്റും‌ ചിലവ് കൂടുമ്പോഴും ഭർത്താവ് ഇടക്ക് വഴക്ക് പറയും.. പക്ഷെ, അപ്പോഴും ഞാൻ സങ്കടപ്പെടാറില്ല..
അവ ഇല്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു ഞാൻ...

എല്ലാ ദിവസ്സവും വീടും മുറ്റവും
ജനലും വാതിലുകളും  വൃത്തിയാക്കേണ്ടി വരുന്നു എനിക്ക്... പക്ഷെ ഞാൻ സന്തോഷിക്കുന്നു...
ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്..
അപ്പോഴാണ് നമുക്ക് ഇത്രയൊക്കെയുണ്ടല്ലോ എന്ന്
മനസ്സിലാക്കുന്നതും സന്തോഷിക്കുന്നതും.....

എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എനിക്ക്....
സ്വയം പുഞ്ചിരിച്ച്   കൊണ്ട് ഞാൻ എന്നും  എഴുന്നേൽക്കുന്നു..

എത്ര പേരാണ് ഈ പ്രഭാതം കാണാതെ ഇന്നലെ രാത്രി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുക....
ഞാൻ ചിന്തിക്കുന്നത് അതാണ്‌ ......

ഇത്  എനിക്കും നിങ്ങൾക്കും വായിക്കാൻ സാധിക്കുന്നു ...നമ്മുടെ കണ്ണിന് കാഴ്ച ശക്തിയുണ്ട് ...എത്ര അനുഗ്രഹം ലഭിച്ചവരാണ് നമ്മളൊക്കെ ...
ഇത് വായിക്കാൻ കഴിയാത്ത,മനസ്സിലാക്കാൻ കഴിയാത്തവരായി
ഈ ലോകത്ത് എത്ര പേരുണ്ട്.... അവരെക്കുറിച്ചോർത്തു നമുക്ക് ലഭിച്ച
അനുഗ്രഹം മനസ്സിലാക്കി  സന്തോഷിക്കൂ....

ജീവിതത്തിലെ വിലയേറിയ അനുഗ്രഹങ്ങളെ മനസ്സിലാക്കി നമ്മുടേയും ,നമ്മുടെ കൂടെയുള്ളവരുടേയും ജീവിതംസന്തോഷമാക്കാൻ ശ്രമിക്കുക......

==================== മൂഴിക്കൽ

Sunday, 3 March 2019

തിരിച്ചറിവ്

തിരിച്ചറിവ് 


ആ കുഞ്ഞു കിളിയപ്പോഴും 
തന്റെ പ്രതിബിംബത്തിൽ 
കൊത്തിക്കൊണ്ടിരിക്കുകയായിരുന്നു ...

മനുഷ്യന്  രസകരമായ ഒന്നായിരുന്നു 
ആ പ്രവൃത്തിയെങ്കിലും !!!
തലയിൽ ഇത്തിരിയുള്ളവന്റെ 
ചിന്താധാരകൾ തമ്മിൽ 
ഇപ്പോഴും കലഹം തുടർന്നുകൊണ്ടിരിക്കുന്നു.

ഞാൻ ചോദിച്ചു 
       കിളിയെ ,  
എന്ത് വിഡ്ഢിത്തമാണ് നീ കാണിക്കുന്നത് 
അവൻ എന്നെ കണ്ട ഭാവം നടിച്ചില്ല
അവൻ ക്ഷീണിച്ചിരിക്കുന്നു.
തിരിച്ചവനെന്നോട് ചോദിച്ചു 
നീയെങ്ങനെയായിരുന്നു ?

സ്തബ്തനായി നിന്ന എനിക്ക്  
തലപുകക്കാനുതകുന്ന ,
വാക്യ ശകലങ്ങളായിരുന്നു അത് .

പണ്ട് ഞാനും എന്റെ 
പ്രതിബിംബം ജലത്തിൽ കണ്ടിരിക്കണം... 

ഞാനും അതിനെ ദ്രോഹിച്ചിരുന്നിരിക്കണം...

എനിക്കവനെ കൊല്ലാൻ ദാഹിച്ചിരുന്നു...

തിരിച്ചറിവ് വലിയ പാഠമാണ്,
തിരിച്ചറിവ് നഷ്ടപ്പെട്ടവർക്ക് 
അതെന്നെ പഠിപ്പിച്ചു ....

ഹേ , തിരിച്ചറിവ് നഷ്ടപ്പെട്ട സമൂഹമേ ...

എൻ ലോകം ഇപ്പോഴും ഇരുണ്ടുകിടക്കുകയാണെന്ന് .!!!

                      --വിശാഖ് മൂഴിക്കൽ-- 






Wednesday, 20 February 2019

ദിശാസൂചികൾ

ദിശാസൂചികൾ .

ദിശാസൂചികൾ കാലാനുസൃതമായി
കൂടിവരുന്നു ...
ഒരുനേരത്തെ അന്നത്തിനുവേണ്ടി ആണല്ലോ
ഈ വേഷം കെട്ടൽ*
പുതുരുചികൾ തേടി  പോകുന്ന
ആഡംബര സംസ്കാരത്തിൻറെ  ഇരകളായി
മാംസഭോജി മൃഗങ്ങൾക്ക് വേണ്ടി
ഇരയുമായി നിൽക്കുന്നവരിൽ ഒരുവൻ...

അമ്മയുടെ ഭക്ഷണത്തിൻറെ
രുചിയോളം  വരില്ലെന്നും ഒന്നും "
അമ്മയോളം വരില്ലൊന്നും

പ്രായത്തിൻറെ  വളർച്ച

പക്വമാക്കുന്നില്ല യുവ മനസ്സിനെ !!!
മരണത്തെ സ്നേഹിച്ചുതുടങ്ങിയ
യൗവ്വനം ചില ഭക്ഷണശാലകളിൽ
പണയം വയ്ക്കുന്നു ...
നാവുമരവിച്ചിരിക്കുന്നു ഇനിയതിൽ
രുചിയില്ലാത്ത  ആ രുചികൾക്ക് ,
മാത്രമേ സ്ഥാനമുള്ളൂ
ആ ഭക്ഷണപ്രിയത്തിൻറെ  അടിമയാണ്
ഞാൻ!!!

അതെ , ദിശാസൂചികൾ കൂടിവരുന്നുണ്ട്...
ആ റോഡിനരികിൽ രാത്രിയുടെ
മറപിടിച്ച് മരണം വിൽക്കുന്ന മൂന്ന്
ശാലകളുണ്ട് .
                         വൈകി വീട്ടിലെത്തുമ്പോൾ ഞാനവിടെ
                         ഇടക്ക്  കയറാറുണ്ട് ...
അവിടെയുള്ള ഭക്ഷണത്തിന്
പ്രത്യേക രുചികളുണ്ട് ,,,

ഇടക്കെപ്പോഴോ
എനിക്കൊരു രോഗം പിടിപെട്ടിരുന്നു ,
എസിയുടെ അടിയിൽ യന്ത്രക്കാറ്റേറ്റ്
ഞാനൊരു ഷീട്ട് എടുത്തു.
ഭിഷഗ്വരനെ കാത്തിരുന്നു
കാണിച്ചു മടങ്ങുമ്പോൾ അദ്ദേഹം
ഒരു വാക്യവും കാതിൽ ഓതി തന്നു
നിറവും മണവും മാത്രമേ അതിനുള്ളൂ 
നമുക്ക് വലുത് നാമല്ലേ !!!

തിരികെ മടങ്ങുമ്പോൾ
ഞാനവിടെ നിൽക്കുന്ന
ദിശാസൂചിയോട് ചോദിച്ചു
ഇവിടുത്തെ ഭക്ഷണം എങ്ങനെയുണ്ട് ?
' ഇവിടെ കയറി ഭക്ഷണം കഴിച്ചോളൂ സാർ '
എന്നയാൾ മന്ത്രിച്ചു !!!

വിഷംകഴിച്ച് പണം നൽകി

തിരിച്ചിറങ്ങി ഞാൻ അതേ
ദിശാസൂചിയോട്  ചോദിച്ചു
ഇവിടത്തെ ഭക്ഷണം എങ്ങനെയുണ്ട് ?
എനിക്കൊന്നുമേ  തെരിയില്ല സാർ
ഇതെൻ ചോറ് നാൻ ഇവിടെ നിന്ന്
ഭക്ഷണം കഴിക്കാറില്ല  സർ

തിരിച്ചിറങ്ങി പോരുമ്പോഴും എൻറെ നോട്ടം
അയാളിലേക്ക് ആയിരുന്നു
അദ്ദേഹം അടുത്ത ഇരക്കായി
കാത്തിരിക്കുന്നുണ്ടായിരുന്നു...
ഒന്നു മാത്രം മനസ്സിൽ മന്ത്രിച്ചു
അദ്ദേഹത്തിൻറെ കയ്യിൽ 
പണമില്ലെങ്കിലും തിരിച്ചറിവ് ഉണ്ട് 
ആ ഭക്ഷണശാലയിലെ ബോർഡിൽ
ഇങ്ങനെ എഴുതിയിരുന്നു മരണം വിൽക്കപ്പെടും 

*ഗതികേട് കൊണ്ട്
                                                                          --വിശാഖ് മൂഴിക്കൽ--


Wednesday, 13 February 2019

ജീവിത പാത

ജീവിത പാത 


<<<< യാത്രയാണ് ജീവിതം ,
ചിലപ്പോൾ നീണ്ട യാത്ര...
ചിലപ്പോൾ ദൈർഖ്യം കുറഞ്ഞവ . 
ആ യാത്രയുടെ തുടക്കത്തിലാണ്
ഞാൻ റോക്കറ്റിനെ പരിചയപ്പെട്ടത് !!!
ആ കാലത്ത് ദിവസവും
ഞാൻ
മാനത്തേക്ക് നോക്കാറുണ്ടായിരുന്നു ...
റോക്കറ്റിന്റെ യാത്രയിൽ അവശേഷിക്കുന്ന
ആ വെള്ള പുകപടലം
അധിക സമയം നീണ്ടുനിന്നില്ല...

കുറച്ചു നാൾ ആ യാത്ര നീണ്ടപ്പോൾ
മറ്റൊരാളെ ഞാൻ പരിചയപ്പെട്ടു .
റോഡുപണിയിൽ ഏർപ്പെട്ടിരിക്കുന്ന 
ഒരു കൂട്ടുകാരൻ റോഡ് റോളർ
ഞാൻ അവനെ സ്നേഹത്തോടെ 
എഞ്ചിൻ എന്ന് വിളിച്ചു
ആ കാലത്ത് ഞാൻ എന്നും ...
ആ കറുത്ത റോഡിലേക്ക് നോക്കാറുണ്ടായിരുന്നു 
എഞ്ചിന്റെ യാത്രയിൽ അവശേഷിക്കുന്ന 
ആ വെള്ള പാത
അധിക ദിവസം നീണ്ടു നിന്നില്ല .

എൻ യാത്ര നീളുകയാണ് ......
ഞാനിടക്ക് മറ്റൊരാളെ പരിചയപ്പെട്ടു
അവളിൽ ഞാനെന്റെ പ്രതിബിംബം കണ്ടു 
ആ കാലത്ത്  ഞാൻ എന്നും 
എൻ പ്രതിബിംബത്തിലേക്ക് 
നോക്കാറുണ്ടായിരുന്നു ...
വൈകി ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞു എന്നിൽ
ഞാൻ ഉണ്ടാക്കിയ
 പാതകൾ 
മറ്റൊരാളിൽ ഞാനുണ്ടാക്കിയ
 പാതകൾ

എന്നിൽ പുഴുവരിച്ചാലും !
 നീണ്ടുനിന്നോളുമെന്നും
വിസ്മരിച്ചീടുവാൻ  വാക്കുകളില്ല
 തൂലിക ചലിപ്പിക്കുവാൻ പുസ്തകത്താളുകളും
ഈ യാത്ര അവസാനിക്കുന്നില്ല...
 ഓർമ്മകൾ ബാക്കി വച്ച് .......>>>>>

                                                                --വിശാഖ് മൂഴിക്കൽ--                
ആ പാതയിൽ 

                                                                         

Wednesday, 6 February 2019

യാത്രാമൊഴി

യാത്രാമൊഴി 


ഇത് എന്റേതല്ല
പക്ഷെ എന്റേതായിരുന്നു ....
അടർന്നു വീണിട്ടും
അടർന്നു വീഴാതെ ,
എന്നിൽ സുഗന്ധം
ഇപ്പോഴും പരത്തിക്കൊണ്ടിരിക്കുന്ന
ഒരു പെൺ പൂവിന്റെ
ഹൃദയ വാക്യങ്ങൾ .....

അവളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ....

---------------------------------------------------------------------------------------

വേർ പിരിഞ്ഞു പോവുകയായ് നാം 
ഈ കാണുന്ന ജീവിതമാം വയൽ വരമ്പിലൂടെ ....
താളം തെറ്റിയ രാഗങ്ങൾ ചുറ്റും മുഴങ്ങുന്ന 
ഏകാന്തത നമ്മളിൽ ശൂന്യത സൃഷ്ടിക്കുന്നു .
ഇത്ര നാളും  നാം ഒന്നായിരുന്നു നീ എന്നിൽ 
സ്വപ്നങ്ങളുടെ  ആയിരം ചിത്രങ്ങൾ വരച്ചു 
ഞാനതിൽ മനോഹരമാം നിറങ്ങൾ തേച്ചു .
എന്റെ മനസ്സിൽ നീ ഒരായിരം മോഹങ്ങൾ നിറച്ചു .
ഞാനവയെ സ്വപ്നങ്ങളിൽ താലോലിച്ചു .


ആദ്യം കണ്ടനാൾ മുതൽ നീയെൻ 
മനസ്സിൽ മുത്തം തന്നുണർത്തിയതെന്തിന് ?
സ്നേഹിച്ചു പോയ് ഞാനറിയാതെ -
' പിരിയുവാൻ വയ്യ ' ഞാൻ അവശനായ്  മുത്തേ 
അന്നു നിൻ  കണ്ണിൽ മുത്തിയപ്പോൾ 
അന്നു നിൻ കണ്ണിൽ വിടർന്ന പ്രതീക്ഷകൾ 
ഇന്നൊരു കണ്ണുനീർ നൊമ്പരമാകവേ ...
നിന്റെ കണ്ണിലെ നീലിമയിൽ ഞാൻ ലയിച്ചു ...
നിന്റെ വദനത്തിൽ പൊടിഞ്ഞ മുത്തുകൾ 
ഞാനിങ്ങു മുത്തിയെടുത്തു 
നിന്റെ ഹൃദയത്തിൽ ഞാൻ താരാട്ടു കേട്ടു 
നിന്റെ മാറോട് എന്നെ ചേർത്തുപിടിച്ചപ്പോൾ 

അധികദൂരമില്ല നമുക്കിനി യാത്ര ചെയ്യുവാൻ 
ഒരു വിളിപ്പാടകലെ ആ വരമ്പുകൾ കാണാം 
ഈ അന്ത്യ നിമിഷത്തിൽ നിനക്ക് തരുവാൻ
എനിക്കീ വിരഹമൊഴി മാത്രം 
ഇനി നിനക്കായ് മാത്രമൊരു ലോകം കിടപ്പൂ ....
എനിക്കീ സന്ധ്യാ വേളയിൽ വിരഹവും നിലാവും മാത്രം 
നേരുന്നു ഞാൻ എൻ തോഴാ നിനക്കീ സന്ധ്യയിൽ 
വീണ്ടുമൊരു വിരഹാർദ്ര " യാത്രാമൊഴി "
          
           --വിശാഖ് മൂഴിക്കൽ--

വിശാഖ്  എം 

Monday, 4 February 2019

ഒരു പൊതി'ച്ചോറ്'

ഒരു പൊതി'ച്ചോറ്'


ഇന്ന് സ്കൂളിൽ കുട്ടികൾ കുറവാണ്.
വെയിലിൻറെ തീക്ഷ്ണത ഈ വരാന്തയിലും ഓടിക്കളിക്കുന്നു. ബെല്ലിന്റെ മുഴക്കത്തിനായി  കാതോർക്കുന്ന കുരുന്നുകളുടെ കർണ്ണപടങ്ങളിലേക്ക് മധുരഗീതം ആയിരുന്നു ആ ബെൽ നാദം....

കൈകഴുകാൻ ഓടിപ്പോകുന്ന ഒരുവൾ എൻറെ പക്കൽ വന്നു,
എന്താ കുട്ടി ? എന്ന് ചോദിക്കും മുമ്പേ !!!

"ഉമ്മി ഉണ്ടാക്കിത്തന്നതാ  ഈ പാത്രത്തിൽ"... അവൾ വീണ്ടും ഓട്ടമായിരുന്നു. ഓട്ടത്തിനിടയിൽ ഒരു കുഞ്ഞു കല്ലിൽ തട്ടി അവളുടെ കരങ്ങളിൽ നിന്ന് ആ "പൊതിച്ചോറ്" താഴെവീണു.
തിരികെ നോക്കി ചിരിച്ചുകൊണ്ട് ആ പൈതൽ ഉമ്മച്ചി ഉണ്ടാക്കിയതാ ...

സാരല്ല കൂട്ടുകാരോട് പറഞ്ഞു ഞാൻ വാങ്ങിത്തരാം ഇത്തിരി ചോറ് .
ഞാൻ അവളോട് പറഞ്ഞു ..
മണ്ണു പറ്റി ഇനി ഞാൻ തിന്നില്ല. 
വീണ്ടും തിരികെ ഓടി... ഞാൻ വീണ്ടും വരാന്തയിലേക്ക് കൺ  തുറന്നപ്പോൾ എവിടെനിന്നോ... 

അതേ  "കൂരിരുട്ടിൻ കിടാത്തി" 

ഒരിത്തിരി ചോറ് കൊക്കിലേന്തി  പറന്നകന്നു. കുറച്ചുനേരം ഞാനതിനെ നിരീക്ഷിച്ചു... സൂക്ഷിച്ചുനോക്കി... ഇത്തിരി പോലും തിന്നാതെ അവൾ ആ ചോറ്  കൊക്കിൽ ആക്കി പറന്നു. ഞാൻ ആ  അമ്മയുടെ കൂടെ ഓടി... അവൾ പറന്നിറങ്ങിയത് വിദ്യാലയത്തിലെ മതിലിനു സമീപത്തെ ബദാം മരക്കൊമ്പിൽ ആയിരുന്നു. അവിടെ ഒരാൾ ആ  അമ്മയെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ചോര ഉണങ്ങാത്ത ചുണ്ടുകളുമായി ഒരു കറുമ്പി അല്ല കുറുമ്പി... കുറുമ്പു മാറാത്ത ഒരു കുട്ടി ഓരോ വറ്റു കഴിയുമ്പോഴും അതിൻ്റെ  അമ്മ എന്തിനോ ഉള്ള  പാച്ചിലിലായിരുന്നു. തിരികെ വന്നപ്പോൾ ആ മണ്ണിൽ വറ്റുകളില്ലായിരുന്നു . മനസാക്ഷി വിരൽചൂണ്ടി എന്നോട് ചോദിച്ചു.

ഞാൻ മനുഷ്യനോ അതോ മൃഗമോ 
അതേ, ആ "ഒരു പൊതിച്ചോറ്" അവിടെ വീണത് ആ കുഞ്ഞിന് വേണ്ടിയാണ്.

അവർ ആണ് ഈ മണ്ണിൻറ്റെ അവകാശികൾ ..!!!

അതേ, വിശപ്പുണ്ടെങ്കിൽ എന്തിനും നല്ല സ്വാദാണ്!!!

                               --വിശാഖ് മൂഴിക്കൽ--


വിശാഖ് എം 

Saturday, 26 January 2019

കുയ്യാമ്മ

കുയ്യാമ്മ



ഞാൻ ഇടയ്ക്കിടയ്ക്ക് അവനെ 
ശ്രദ്ധിക്കാറുണ്ടായിരുന്നു.
 വിദ്യാലയത്തിലെ ഏറ്റവും 
ചെറിയ കുട്ടി അവനായിരുന്നു ..
അതിനെ കുറുമ്പും കളികളും 
അവനിൽ പ്രകടമാണ്.
 ഒരുദിവസം അവനിൽ 
ഒരു പ്രത്യേകത ഞാൻ കണ്ടു...
ഒരു മൂലയിൽ അടങ്ങിയിരിക്കുന്ന
അവൻറെ അടുത്ത് ഞാനെത്തി 
എന്താണ് നീ ഒറ്റയ്ക്ക് ഇരിക്കുന്നത് 
അവൻ അവൻറെ കൈനീട്ടി പറഞ്ഞു 
"കുയ്യാമ്മ"

പേര് തിരുത്താൻ 
എനിക്ക് മനസ്സുവന്നില്ല 
കാരണം പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന 
ഈ കാലത്ത് 
കുറേ കാലത്തിനു ശേഷമാണ് 
ഞാൻ ആ  ജീവിയെ കണ്ടത് ...

വൈകി ഞാനും തിരിച്ചറിഞ്ഞു
 ഞാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്....

Thursday, 19 July 2018

കാലം

കാലം


കാലം
അതങ്ങനെയാണ്....

ഓരോ 
സമയത്തും
പുതിയ ഒന്നിനെ
നായകനാക്കുന്നു....

അവനു വിശപ്പു സഹിച്ചില്ല
അവൻ ഇത്തിരി ഭക്ഷണം
മോഷ്ടിച്ചു
സമൂഹം
അവനെ പറഞ്ഞയച്ചു...

കാലം കടന്നു
ഒരുവൾ ഒരുവനെ
ജാതി നോക്കാതെ
മതം നോക്കാതെ
മനസ്സുനോക്കി പ്രണയിച്ചു ......
അവളെ അച്ഛൻ 
എങ്ങോട്ടോ പറഞ്ഞയച്ചു...

അവൻ അവളെ
ആത്മാർത്ഥമായി
സ്നേഹിച്ചിരുന്നു
എന്തിനായിരുന്നു....
അവളുടെ ബന്ധുക്കൾ
അവനെ പറഞ്ഞയച്ചത്...

അവൻ പാവമായിരുന്നു
നിഷ്കളങ്കമായ ചിരി
അവനെ അവനാക്കി മാറ്റി

അവൻ സഖാവായിരുന്നു.

ഒരിക്കൽ കോളേജിന്റെ
ഭിത്തിയിൽ ഇങ്ങനെ എഴുതി...
" വർഗീയത തുലയട്ടെ "
പിന്നീട് അവൻ ഒന്നും  എഴുതിയിട്ടില്ല 
പക്ഷെ  
ആ വാക്കുകൾ കാലം 
ഏറ്റെടുത്തു....

കാലത്തിന്റെ പുസ്തക താളിൽ

അവർ 
മധു 
ആതിര 
കെവിൻ 
അഭിമന്യു
എന്നറിയപ്പെട്ടു...

ഇനിയും 'കാലം' അന്വേഷിക്കുകയാണ്
പുതിയ ഒന്നിനെ തേടി..
പുതിയ നായകനെ തേടി.....



Friday, 6 July 2018

ഒരു പെണ്ണും ഒന്നര ചെരുപ്പും

ഒരു പെണ്ണും ഒന്നര ചെരുപ്പും

ഭാഗം 1

ഭ്രാന്തമായി ചിന്തിക്കുകയായിരുന്നു അയാൾ . തിരക്കിട്ട പണികൾക്കിടയിൽ ഒരു ഭ്രാന്തനായി മാറിയിട്ടുണ്ടാകാം ..

ഞാൻ കൊണ്ടുവച്ച ചായകപ്പിലേക്ക് ഒന്ന് നോക്കി , തിരിച്ചു തന്റെ പ്രവർത്തികളിലേക്ക് വഴുതി വീണു . പെട്ടന്ന് അയാൾ തിരിഞ്ഞൊന്ന് നോക്കി പുഞ്ചിരിച്ചു . ആ ചിരിയിൽ ഒരു നിഷ്കളങ്കത കൊണ്ട് വരാൻ അദ്ദേഹം പാടുപെട്ടിരുന്നു .

എന്തോ കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്കും തോന്നിയില്ല . അയാൾ ആരാണെന്നോ , എന്താണെന്നോ ഒന്നും എനിക്കറിയില്ല . പലവട്ടം ചോദിക്കാൻ ശ്രമിച്ചെങ്കിലും ആരോ പിന്തിരിപ്പിക്കുന്ന പോലെ . 
തിരിച്ചു നടന്നു വാതിൽ കടന്നു , അവിടേക്ക് ഒന്ന് ഒളിഞ്ഞു നോക്കി . അപ്പോഴും അയാൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു . തനിക്കും നൂറു കൂട്ടം പണികളുണ്ട് ... പോകണം .. അതിൽ മുഴുകണം... 
വാതിൽ ചാരാൻ ശ്രമിച്ചു . പക്ഷെ ആ ശ്രമം വിഫലമായി തീർന്നു . എത്ര ശ്രമിച്ചിട്ടും മാറ്റമില്ലാത്ത മനസ്സുമായി അങ്ങനെ നിന്നു . അതെ ആരോ അതു പിടിച്ചു തള്ളുന്നുണ്ടായിരിക്കണം . ആ വാതിൽ ഒരു തടസ്സവും സൃഷ്ടിക്കാതെ അകത്തെ ചുമരുകൾക്ക് വെളിച്ചം പകരുകയാണ് .
ആ വാതിലുകൾ അങ്ങനെയാണ് ; രാത്രിയെന്നോ പകലെന്നോ ഇല്ലാതെ... അങ്ങനെ തുറന്നിരിക്കുകയാണ് .

എല്ലാം ഒന്നിൽ നിന്നും തുടങ്ങണം . പുറത്തിറങ്ങി പ്ലാവിൻ തൈക്കരികിലൂടെ നടന്നു . അവിടെയും ആ പടിക്കെട്ടിനപ്പുറം ഒരു വാതിൽ രൂപപ്പെട്ടിരുന്നു . അതെനിക്ക് ഒരിക്കലും ഒരു തടസ്സമായിരുന്നില്ല . ചിലരുടെ മനസ്സ് എന്നൊക്കെ പറയും പോലെ . തുറന്നാൽ അത് എന്റെ ലോകമാണ് ... 

തുറന്നാൽ .. മാത്രം.. 

 അകത്തു കയറുമ്പോൾ ആ ഗ്രില്ലിന്റെ വാതിൽ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു . അത് ചെവി കൊള്ളാതെ .. നേരെ നടന്നു . അവിടെ ആ തീ കനലുകൾക്കരികെ ഒരു മുഖം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു . അവിടെ ആ പാത്രങ്ങൾക്കിടയിൽ തീയും പുകയും കൊണ്ട് കറുത്തിരുണ്ട ആ  മണ്കലത്തിന് എന്റെ മുഖമായിരുന്നു . 

അതേ രൂപവും...


                                                                    തുടരും....



Wednesday, 4 July 2018

ഒരു പെണ്ണും ഒന്നര ചെരുപ്പും

ഒരു ചെറിയ എന്തിനോ തുടക്കം കുറിക്കണം.എന്നുണ്ട്. അതിന്റെ തുടക്കം ഇവിടെ ആകട്ടെ

മനസ്സിൽ എന്തൊക്കെയോ മിന്നിമറയുന്ന പോലെ... എന്തോ വിസ്‌മൃതി... ആ ജീവിതം ഇവിടെ തുടങ്ങുന്നു..

Sunday, 3 June 2018

സഞ്ചാരി

സഞ്ചാരി

പെറ്റു വീണപ്പോൾ ഒന്നും
ഞാൻ കൊണ്ട് വന്നിട്ടില്ലായിരുന്നു...
ഈ മണ്ണ് വിടുമ്പോഴും
ഇത്തിരി മണ്ണ് മാത്രം മതിയെനിക്ക്

പക്ഷെ ചിലതെല്ലാം എന്നിൽ വേണം
ചില അനുഭവങ്ങൾ
അതിനു വേണ്ടിയുള്ള യാത്രയിലായിരുന്നു
ഞാൻ
ജനിച്ചു ഞാൻ
ഇനി എനിക്ക് വേണ്ടത് മരണമാണ്
കാലം അതെന്നിൽ കൊണ്ട് തരൂ....
പിന്നെ ആരെയാ പേടിക്കേണ്ടത്
അതൊന്നേയുള്ളൂ
മനുഷ്യാ നീ

ഇതെന്റെ ലോകമാണ്
ഇവിടെ എനിക്കായി ചിലത്
കാത്തു വച്ചിട്ടുണ്ട്...

അത് ഞാൻ എടുത്തിട്ടെ പോകൂ
എന്റെ അനുഭവങ്ങൾ
എനിക്കുള്ളതാണ് പെണ്ണേ
ഇതെന്റെ ലോകമാണ്
എന്റെ ജീവിതം
എന്റെ
എല്ലാം എന്റേത്......

എന്റെ എന്നിൽ നിലനിൽക്കാൻ
അതിൽ എന്റെ ചിന്തകൾ മാത്രം
എന്റെ കാഴ്ചപ്പാടുകൾ
പാളിച്ചകൾ
സഞ്ചാരി കുറെ ഉണ്ട് ദൂരം.....
IT is NOT EDITable

ADS

NEVER MISS IT...

Featured Post

STANDARD 8

പെരുന്തച്ചൻ | PERUNTHACHAN | CLASS 8 | മലയാളം BASHEER ENNA BALLYA ONN | ബഷീർ എന്ന ബല്ല്യ ഒന്ന് | CLASS 8 | മലയാളം കവിതകൾ ...

ad s