സഞ്ചാരി
പെറ്റു വീണപ്പോൾ ഒന്നും
ഞാൻ കൊണ്ട് വന്നിട്ടില്ലായിരുന്നു...
ഈ മണ്ണ് വിടുമ്പോഴും
ഇത്തിരി മണ്ണ് മാത്രം മതിയെനിക്ക്
പക്ഷെ ചിലതെല്ലാം എന്നിൽ വേണം
ചില അനുഭവങ്ങൾ
അതിനു വേണ്ടിയുള്ള യാത്രയിലായിരുന്നു
ഞാൻ
ജനിച്ചു ഞാൻ
ഇനി എനിക്ക് വേണ്ടത് മരണമാണ്
കാലം അതെന്നിൽ കൊണ്ട് തരൂ....
പിന്നെ ആരെയാ പേടിക്കേണ്ടത്
അതൊന്നേയുള്ളൂ
മനുഷ്യാ നീ
ഇതെന്റെ ലോകമാണ്
ഇവിടെ എനിക്കായി ചിലത്
കാത്തു വച്ചിട്ടുണ്ട്...
അത് ഞാൻ എടുത്തിട്ടെ പോകൂ
എന്റെ അനുഭവങ്ങൾ
എനിക്കുള്ളതാണ് പെണ്ണേ
ഇതെന്റെ ലോകമാണ്
എന്റെ ജീവിതം
എന്റെ
എല്ലാം എന്റേത്......
എന്റെ എന്നിൽ നിലനിൽക്കാൻ
അതിൽ എന്റെ ചിന്തകൾ മാത്രം
എന്റെ കാഴ്ചപ്പാടുകൾ
പാളിച്ചകൾ
സഞ്ചാരി കുറെ ഉണ്ട് ദൂരം.....
IT is NOT EDITable
ഞാൻ കൊണ്ട് വന്നിട്ടില്ലായിരുന്നു...
ഈ മണ്ണ് വിടുമ്പോഴും
ഇത്തിരി മണ്ണ് മാത്രം മതിയെനിക്ക്
പക്ഷെ ചിലതെല്ലാം എന്നിൽ വേണം
ചില അനുഭവങ്ങൾ
അതിനു വേണ്ടിയുള്ള യാത്രയിലായിരുന്നു
ഞാൻ
ജനിച്ചു ഞാൻ
ഇനി എനിക്ക് വേണ്ടത് മരണമാണ്
കാലം അതെന്നിൽ കൊണ്ട് തരൂ....
പിന്നെ ആരെയാ പേടിക്കേണ്ടത്
അതൊന്നേയുള്ളൂ
മനുഷ്യാ നീ
ഇതെന്റെ ലോകമാണ്
ഇവിടെ എനിക്കായി ചിലത്
കാത്തു വച്ചിട്ടുണ്ട്...
അത് ഞാൻ എടുത്തിട്ടെ പോകൂ
എന്റെ അനുഭവങ്ങൾ
എനിക്കുള്ളതാണ് പെണ്ണേ
ഇതെന്റെ ലോകമാണ്
എന്റെ ജീവിതം
എന്റെ
എല്ലാം എന്റേത്......
എന്റെ എന്നിൽ നിലനിൽക്കാൻ
അതിൽ എന്റെ ചിന്തകൾ മാത്രം
എന്റെ കാഴ്ചപ്പാടുകൾ
പാളിച്ചകൾ
സഞ്ചാരി കുറെ ഉണ്ട് ദൂരം.....
IT is NOT EDITable
No comments:
Post a Comment