ചുമരുകൾ ഭാഗം 8
അടികൊണ്ട് നിലത്തുവീണ ,...
തന്റെ തല ചെന്നിടിച്ചത്
കെട്ടിയിട്ട ആ കമ്പിയിലായിരുന്നു .
അവൾ സംസാരം തുടർന്നു ...
പ്രിയ സുഹൃത്തേ
ഞാൻ എന്തെന്ന് നിനക്കറിയില്ല
പക്ഷേ നിൻറെ ചെയ്തികൾക്ക്
അനുഭവിക്കുന്നത് മുഴുവൻ
ഞാനാണ് ...
ഒന്നും മനസ്സിലാവാതെ എണീറ്റിരുന്ന
അവൻറെ മുൻപിലേക്ക്
അവൾ ആ കസേരയുമായി നടന്നു നീങ്ങി ..
ഇരു കാലുകൾക്കിടയിൽ ആ കസേരയിട്ട്
അവൾ അതിൽ ഇരുന്നു !!!
ഒന്നുമറിയാത്ത ഭാവത്തിൽ അവളുടെ മുഖത്തേക്ക്
നോക്കുകയല്ലാതെ ഒന്നും
ചെയ്യാൻ സാധിക്കില്ലായിരുന്നു...
അവൾ കൈകൾ പിറകിൽ
കെട്ടി, മേശയിൽ നിന്നും
ഒരു കഷണം ബീഡിക്കഷ്ണം എടുത്തു! കത്തിച്ചു...
അവളുടെ മനോഹരമായ ചുണ്ടുകളിൽ
ആ കഷ്ണം എരിഞ്ഞമരാൻ തുടങ്ങി...
അതവന്റെ ജീവിതമായിരുന്നു...
ആ ബീഡി ചാരിയിരുന്ന് ആഞ്ഞു വലിച്ചു
അവൻറെ അടുത്തേക്ക് നീങ്ങി
ആ പുകപടലം അവൻറെ മുഖത്തേക്ക് വലിച്ചെറിഞ്ഞു..
മുഖത്ത് വരഞ്ഞ മുറിച്ചാലുകളിലേക്ക് അവ തുളച്ചുകയറി
വേദനയിൽ പുളഞ്ഞു
മരണവേദന...
അവൾ അവനോട് ചോദിച്ചു;;
ഞാനും നീയും ആരാണ് ???
ചിന്താധാരകൾ തമ്മിൽ
കലഹത്തിൽ ഏർപ്പെട്ടു .
അവൻ സംസാരിച്ചുതുടങ്ങി ഒരർത്ഥത്തിൽ
നീയും ഞാനും ഒന്നാണ് പെണ്ണെ !!!
--തുടരും --
അടികൊണ്ട് നിലത്തുവീണ ,...
തന്റെ തല ചെന്നിടിച്ചത്
കെട്ടിയിട്ട ആ കമ്പിയിലായിരുന്നു .
അവൾ സംസാരം തുടർന്നു ...
പ്രിയ സുഹൃത്തേ
ഞാൻ എന്തെന്ന് നിനക്കറിയില്ല
പക്ഷേ നിൻറെ ചെയ്തികൾക്ക്
അനുഭവിക്കുന്നത് മുഴുവൻ
ഞാനാണ് ...
ഒന്നും മനസ്സിലാവാതെ എണീറ്റിരുന്ന
അവൻറെ മുൻപിലേക്ക്
അവൾ ആ കസേരയുമായി നടന്നു നീങ്ങി ..
ഇരു കാലുകൾക്കിടയിൽ ആ കസേരയിട്ട്
അവൾ അതിൽ ഇരുന്നു !!!
ഒന്നുമറിയാത്ത ഭാവത്തിൽ അവളുടെ മുഖത്തേക്ക്
നോക്കുകയല്ലാതെ ഒന്നും
ചെയ്യാൻ സാധിക്കില്ലായിരുന്നു...
അവൾ കൈകൾ പിറകിൽ
കെട്ടി, മേശയിൽ നിന്നും
ഒരു കഷണം ബീഡിക്കഷ്ണം എടുത്തു! കത്തിച്ചു...
അവളുടെ മനോഹരമായ ചുണ്ടുകളിൽ
ആ കഷ്ണം എരിഞ്ഞമരാൻ തുടങ്ങി...
അതവന്റെ ജീവിതമായിരുന്നു...
ആ ബീഡി ചാരിയിരുന്ന് ആഞ്ഞു വലിച്ചു
അവൻറെ അടുത്തേക്ക് നീങ്ങി
ആ പുകപടലം അവൻറെ മുഖത്തേക്ക് വലിച്ചെറിഞ്ഞു..
മുഖത്ത് വരഞ്ഞ മുറിച്ചാലുകളിലേക്ക് അവ തുളച്ചുകയറി
വേദനയിൽ പുളഞ്ഞു
മരണവേദന...
അവൾ അവനോട് ചോദിച്ചു;;
ഞാനും നീയും ആരാണ് ???
ചിന്താധാരകൾ തമ്മിൽ
കലഹത്തിൽ ഏർപ്പെട്ടു .
അവൻ സംസാരിച്ചുതുടങ്ങി ഒരർത്ഥത്തിൽ
നീയും ഞാനും ഒന്നാണ് പെണ്ണെ !!!
--തുടരും --
No comments:
Post a Comment