എഴുത്തുകാരുടെ നാമവിശേഷണങ്ങൾ Nick names of Malayalam Authors
ആദികവി - വാല്മീകി (Valmiki)
അരക്കവി - പുനം നമ്പൂതിരി ( Punam Nampoothiri)
ഋതുക്കളുടെ കവി - ചെറുശ്ശേരി നമ്പൂതിരി (Cherusseri )
പുതുമലയാണ്മതൻ - മഹേശ്വരൻ എഴുത്തച്ഛൻ ( Ezhuthachan)
ജനകീയ കവി - കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
ഫലിതസമ്രാട്ട് - കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
കവിത ചാട്ടവാറാക്കിയ കവി - കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
വാക്ദേവിയുടെ വീരഭടൻ - സി .വി. രാമൻപിള്ള ( C V raman Pillai)
സാഹിത്യപഞ്ചാനൻ - പി.കെ. നാരായണപിള്ള (P K Narayana Pillai)
സരസകവി മൂലൂർ - എസ്. പദ്മനാഭപ്പണിക്കർ ( S Padmanabhappanikkar)
ഭക്തകവി - പി. കുഞ്ഞിരാമൻനായർ ( P Kunjiraman Nair)
ശക്തിയുടെ കവി - ഇടശ്ശേരി ഗോവിന്ദൻനായർ ( Edasseri)
തൊഴിലാളി കവി - കെടാമംഗലം പപ്പുക്കുട്ടി ( Kedamangalam Pappukutty)
മാതൃത്വത്തിന്റെ കവി - ബാലാമണിയമ്മ ( Balamaniyamma)
ഗീതകങ്ങളുടെ കവി - എം.പി. അപ്പൻ ( M P Appan)
ദ്രുത കവി കീരിടമണി -കുഞ്ഞിക്കുട്ടൻ തമ്പുരാൻ ( Kunhikuttan Thampuran)
സരസ ഗായകൻ - കെ.സി. കേശവപിള്ള ( K C Kesava Pillai)
വിപ്ലവത്തിന്റെ ശുക്രനക്ഷത്രം - കുമാരനാശാൻ ( Kumaranassan)
സ്നേഹഗായകൻ - കുമാരനാശാൻ ( Kumaranasan)
ആശയഗംഭീരൻ - കുമാരനാശാൻ ( Kumaranasan)
ശബ്ദസുന്ദരൻ - കുമാരനാശാൻ ( Kumaranasan)
ഉജ്ജ്വല ശബ്ദാഢ്യൻ - ഉള്ളൂർ( Ulloor)
ഗാന ഗന്ധർവൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള( Changambuzha)
വാക്കുകളുടെ മഹബലി - പി.കുഞ്ഞിരാമൻ നായർ ( P Kunhiraman Nair)
പ്രകൃതിഗായകൻ - ജി. ശങ്കരക്കുറുപ്പ്( G Sankarakkuruppu)
നക്ഷത്രങ്ങളുടെ സ്നേഹഭാജനം - ചങ്ങമ്പുഴ കൃഷ്ണപിള്ള ( Changampuzha Krishnapilla)
തുലിക പടവാളാക്കിയ കവി - വയലാർ രാമവർമ ( Vayalaar Ramavarmma)
കാച്ചിക്കുറുക്കിയ കവിതകളുടെ കവി - വൈലോപ്പിള്ളി ശ്രീധര മേനോൻ ( Vyloppilly Sreedhara menon)
സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി - സുഗതകുമാരി ( Sugathakumari)
ദ്രാവിഡപാരമ്പര്യത്തിന്റെ കവി - കടമ്മനിട്ട രാമകൃഷ്ണൻ ( Kadammanitta Ramakrishnan)
ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ്ബഷീർ ( Vaikkam Muhammed Basheer)
കുട്ടനാടിന്റെ ഇതിഹാസകാരൻ - തകഴി ( Thakazhi)
കുടല്ലൂരിന്റ്റെ കഥാകാരൻ - എം.ടി.വാസുദേവൻനായർ ( M T Vasudevan Nair)
തൃക്കോട്ടൂരിന്റെ കഥാകാരൻ - യു .എ . ഖാദർ ( U A Khadar)
മയ്യഴിയുടെ കഥാകാരൻ - എം. മുകുന്ദൻ( M Mukundan)
No comments:
Post a Comment