ദിനാചരണങ്ങള്‍ | Important Dates Based On Themes
ദിനാചരണങ്ങള്‍
എ) പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ജണ്‍ 5 – ലോക പരിസ്ഥിതി ദിനം
- സെപ്റ്റംബര്‍ 16 - ഓസോണ്‍ ദിനം
- ഒക്ടോബര്‍ 1-7 വന്യജീവി വാരം (ഒക്ടോബര്‍ 6 ലോക വന്യജീവി ദിനം )
- നവംബര്‍ 12- ദേശീയ പക്ഷി നിരീക്ഷണദിനം ( ഡോ സലീം അലി ജന്മദിനം)
- ഡിസംബര്‍ 5 - ലോക മണ്ണ് ദിനം
- ഫെബ്രുവരി 1 - തീരസംരക്ഷണ ദിനം
- ഫെബ്രുവരി 2- ലോക തണ്ണീര്‍ത്തട ദിനം ( നീര്‍ത്തടദിനം)
- മാര്‍ച്ച് 22- ലോക ജല ദിനം
- ഏപ്രില്‍ 22- ലോക ഭൗമദിനം
- മെയ് 22 ലോക ജൈവവൈവിധ്യ ദിനം
ബി ) സമത്വം,സ്വാതന്ത്ര്യം, സമാധാനം, അവകാശം എന്നിവയുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ആഗസ്റ്റ് 6 -ഹിറോഷിമാ ദിനം
- ആഗസ്റ്റ് 9 - നാഗസാക്കി ദിനം
- ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
- ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം
- സെപ്റ്റംബര്‍ 21 - അന്താരാഷ്ട്ര സമാധാന ദിനം
- ഒക്ടോബര്‍ 2 - ലോക അഹിംസാദിനം ( ഗാന്ധിജയന്തി)
- ഡിസംബര്‍ 2 - ലോക അടിമത്ത നിര്‍മാര്‍ജനദിനം
- ഡിസംബര്‍ 10 - ലോക മനുഷ്യാവകാശ ദിനം
- ജനുവരി 26- റിപ്പബ്ലിക് ദിനം
- ജനുവരി 30 - രക്തസാക്ഷി ദിനം
സി) ആരോഗ്യം, ആഹാരം, പാര്‍പ്പിടം എന്നിവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ജൂണ്‍ 28 - ലോക ദാരിദ്ര്യ നിര്‍മാര്‍ജനദീനം
- ജൂലൈ 11 - ലോക ജനസംഖ്യാദിനം
- ആഗസ്ററ് 29 - ദേശീയ കായിക ദിനം
- ഒക്ടോബര്‍ 16 - ലോകഭക്ഷ്യദിനം
- ഡിസംബര്‍1 - ലോക എയ്ഡ്സ് ദിനം
- ഏപ്രില്‍ 7 - ലോകാരോഗ്യദിനം
- മെയ് 31 - ലോക പുകയില വിരുദ്ധ ദിനം
ഡി ) ശാസ്ത്രം,ബഹിരാകാശം എന്നിവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ജൂലൈ 21 ചാന്ദ്രദിനം
- ഒക്ടോബര്‍ 4-10 ബഹിരാകാശ വാരം ( ഒക്ടോബര്‍ നാല് അന്തര്‍ദേശീയ ബഹിരാകാശ ദിനം)
- നവംബര്‍ 7 സി വി രാമന്‍ ജന്മദിനം
- ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
ഇ) സംസ്കാരവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ജൂണ്‍ 19 വായനാദിനം
- സെപ്റ്റംബര്‍ 8 ലോക സാക്ഷരതാദിനം
- നവംബര്‍ 1 കേരളപ്പിറവി ദിനം
- ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം
എഫ്) വനിത, വൃദ്ധര്‍, കുട്ടികള്‍, യുവജനങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ഒക്ടോബര്‍ 1 ലോക വൃദ്ധദിനം
- ഒക്ടോബര്‍ 15 ലോക വൈറ്റ് കെയിന്‍ദിനം
- നവംബര്‍ 14 ശിശുദിനം
- ഡിസംബര്‍ 3 ലോക വികലാംഗ ദിനം
- ജനുവരി 12 ദേശീയ യുവജനദിനം
- മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം
No comments:
Post a Comment