വൻകരകൾ
ആഫ്രിക്ക
 വലിപ്പത്തിലും ജനസംഖ്യയിലും രണ്ടാം സ്ഥാനം
 ആഫ്രിക്ക
 ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപെടുന്നത്
 ആഫ്രിക്ക
 ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം
 ആഫ്രിക്ക
 ഏറ്റവും ചുട് കൂടിയ ഭൂഖണ്ഡം
 ആഫ്രിക്ക
 ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം
 അൽജീരിയ
 ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം
 സെൽഷ്യസ്
 ലോകത്തിലെ ഏറ്റവും വലിയ വിത്തായ കോക്കോ ടീമർ കാണപെടുന്നത്
 സെൽഷ്യസ്
(ആഫ്രിക്ക )
 ഭൂമദ്ധ്യരേഖ, ഉദ്ധരായനരേഖ, ദക്ഷിണായനരേഖ ഇവ മൂന്നും കടന്ന് പോകുന്ന ഏക ഭൂഖണ്ഡം
 ആഫ്രിക്ക
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി
 സഹാറ
 ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്ന്നത്
 ആഫ്രിക്ക
 ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
 നൈൽ
 ഈജിപ്തിന്റെ ജീവ രക്തം
നൈൽ
 നൈലിന്റെ ധാനം
 ഈജിപ്ത്
 ഇങ്ങിനെ വിശേഷിപ്പിച്ചത്
 ഹെറോടോട്ടസ്
 ബ്ലൂ നൈൽ വൈറ്റ് നൈൽ കുടിചേരുന്ന ഭാകം
 ഖാർത്തും
 ആഫ്രിക്കയിലെ പ്രധാന നദീ വ്യൂഹം
കോംഗോ
 ഭൂമദ്ധ്യരേഖ രണ്ട് തവണ മുറിച്ച് കടക്കുന്ന നദി
കോംഗോ
 ആഫ്രിക്കയിലെ ഉയരം കൂടിയ കോടുമുടി
 കീളിമജാരോ (ടാൻസാനിയ)
 ആഫ്രിക്കയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി
 കരീബ അണക്കെട്ട്
ആഫ്രിക്കയുടെ തെക്കെ അറ്റത്തെ മുനമ്പ്
ഗുഡ്ഹോപ്പ് മുനമ്പ്
 മനുഷ്യന്റെ ഉത്പത്തി .ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എന്ന് കരുതപെടുന്നു
 മൂന്ന് തലസ്ഥാനങ്ങൾ ഉള്ള രാജ്യം
 ദക്ഷിണാഫ്രിക്ക
ഭരണതലസ്ഥാനം
 ബ്രിട്ടോറിയ
 നിയമ തലസ്ഥാനം
 കെപ്ടൗൺ
ജുഡിഷറി
 ബ്ലോം ഹോണ്ടെയൻ
 മഴവിൽ ദേശം എന്ന് അറിയപെടുന്നത്
 ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കക്കുള്ളിൽ സ്ഥിതി ചെയ്ന്ന രണ്ട് രാജ്യങ്ങൾ
 സ്വാസിലാന്റ് ,ല സോത്തോ
സ്വർണത്തിന്റെയും വജ്രത്തിന്റെയും
നാട് 
ഭക്ഷിണാഫ്രിക്ക
കൽ ഹാരി, നമീബിയ, മരുഭൂമികൾ സ്ഥിതി ചെയ്ന്നത്
 ആഫ്രിക്ക
കൽഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ
ബുഷ് മൻ
കുന്നുകളുടെ നാട്
റുവാണ്ട
 ആഫ്രിക്കയുടെ കോമ്പ്
 ബുറുണ്ടി
 ഏറ്റവും ദാരിദ്രം ഉള്ള രാജ്യം
 ബുറുണ്ടി
 ആഫ്രിക്കയുടെ പണയപെട്ട കൊമ്പ്
ചാഡ്
 ആഫ്രിക്കയിലെ മിനി ഇഡ്യ
മൗറീഷ്യസ്
 (വംശനാശം നേരിടുന്ന ടോടോ പക്ഷി കാണപെടുന്നത് മൗറീഷ്യസ് )
 ആഫ്രിക്കൻ ഗാന്ധി
 കെന്നത്ത് കൗണ്ട
 ഭക്ഷിണാഫ്രിക്കൻ ഗാന്ധി
 നെൽസൺ മഡേ ല
 ആത്മകഥ (a alone walk to freedom)
 ആഫ്രിക്കയിലെ പുൽമേട്
സാവന്ന
 ലിബിയയുടെ പതാകയിൽ ഇപ്പോൾ മൂന്ന് നിറങ്ങൾ ഉണ്ട്
ചുവപ്പ്, കറുപ്പ് ,പച്ച .പഴയ നിറം പച്ച മാത്രം ആയിരുന്നു
 ആഫ്രിക്കയുടെ ഈറ്റേറിയൽ 
ഗിനിയ
 ആഫ്രിക്കയുടെ വിജാഗിരി
കാമറൂൺ
 നോർത്തേൺ റോഡേഷ്യ സതേൺ റോഡേഷ്യ സ്ഥിതി ചെയ്ന്നത്
 സിബാവെ
 ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം
കെയ്റോ
 ആയിരം മിന്നാരങ്ങളുടെ നഗരം
കെയ്റോ
 ഒരിക്കലും ഉറങ്ങാത്ത നഗരം
 കെയ്റോ
 ആഗസ്റ്റ് 15 സ്വാധ ന്ത്ര ദിനo ആചരിക്കുന്നത്
റിപപ്ലിക് ഓഫ് കോൻഗോ
 കാപ്പിയുടെ ജൻമനാട്
 എത്യോപ്യ
 മൗമൗ ലഗള നടന്ന രാജ്യം
 കെനിയ
ഘാന ഗാന്ധി
 ക്യാമിസ ക്രൂമ
 സമാധാന നോബൽ നേടിയ അദ്യ ആഫ്രിക്കൻ വനിത
മങ്കാരി മാതായ്
 ലോകത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തുന്ന പ്രദേശം
അൽ അസീസിയ (ലിബിയ)
 ലോകത്ത് ഏറ്റവും കൂടുതൽ കോക്കോ ഉത്പാതിപിക്കപെടുന്നത്
ഐവറി കോസ്റ്റ്
 ആഫ്രിക്കയുടെ മനസാക്ഷി സൂഷിപ്പ് കാരൻ
 ജൂലിയസ് നരേര
ടാൻസാനിയൻ ഗാഡി
 ജൂലിയസ് നരേര
 UN – ൽ 193 – മത്തെ രാജ്യം
 ദക്ഷിണ സുഡാൻ, 2011 ജൂലൈ- 14 (തലസ്ഥാനം – ജൂബ യും )
 മാജിമാജി ലഹള നടന്ന രാജ്യം
ടാൻസാനിയ
 ആഫ്രിക്കയുടെ ഉരുക്ക് വനിത
 എലൻ ജോൺ സെർലീഫ്
 ആഫ്രിക്കയിൽ തിരഞ്ഞെടുക്കപെട്ട ആദ്യ വനിത പ്രസിഡന്റ
എലൻ ജോൺ സെർലീഫ്
(ഇന്ത്യയുടെ ഉരുക്ക് വനിത -ഇന്തിര ഗാദ്ധി
 ഏബോള വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്
 സുഡാൻ
 എബോള വിമുക്തമായ രാജ്യം
 നൈജീരിയ
എബോള ബാധിച്ച് മരണങ്ങൾ കൂടുതൽ നടന്നത്
 ലൈബീരിയ
 കെനിയയുടെ തലസ്ഥാനം
 
നെയ്റോബി
 
 
 
 
No comments:
Post a Comment