ഭാഷ പ്രധാനപ്പെട്ടത്
*ഭാഷ പ്രധാനപ്പെട്ടത്*
#language
ഇന്ത്യയിലെ ഔദ്യോഗിക ഭാഷ – *ഹിന്ദി*
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ – *ഹിന്ദി*
ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ – *തമിഴ്*
ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ – *തെലുങ്ക്*
ഇന്ത്യയിലെ ക്ലാസിക് ഭാഷകൾ -6 *സംസ്കൃതം, തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നട, മലയാളം*
ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ – *തമിഴ്*
പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ – *ഉറുദു*
‘പട്ടാള ക്യാമ്പുകളിലെയും രാജസദ സുകളിലെയും ഭാഷ ‘എന്നറിയപ്പെട്ടത് – *ഉറുദു*
ഉറുദു ഭാഷയുടെ പിതാവ് – *അമീർ ഖുസ്രു*
ഭാരതത്തിലെ പ്രാചീന ലിപി – *ബ്രാഹ്മി*
മാലദ്വീപിന്റെ ഔദ്യോഗിക ഭാഷ – *ദ്വിവേഹി*
ഒരു ക്യത്രിമ ഭാഷയുടെ പേര് – *എസ്പെരാന്റോ*
ലോകത്ത് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ – *മന്റാരിൻ (ചൈനീസ്)*
ദ്രാവിഡ ഗോത്രത്തിൽ ഉൾപ്പെട്ട ഭാഷകൾ – *മലയാളം, തമിഴ്, കന്നട, തെലുങ്ക്,*
ഗൗഡസാരസ്വത ബ്രാഹ്മണരുടെ മാതൃഭാഷ – കൊങ്കിണി
സംസ്ക്യത ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിച്ച ലിപി – *ആര്യ എഴുത്ത്*
No comments:
Post a Comment