വായുവിലൂടെ പകരുന്ന രോഗങ്ങൾ
വായുവിലൂടെ പകരുന്ന രോഗങ്ങൾ
————————————– ക്ഷയം
വസൂരി
ചിക്കന്പോക്സ്
അഞ്ചാംപനി(മീസില്സ്)
ആന്ത്രാക്സ്
ഇൻഫ്ളുവൻസ
സാർസ്
ജലദോഷം
മുണ്ടുനീര്
ഡിഫ്ത്തീരിയ
വില്ലൻചുമ
ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
————————————– കോളറ
ടൈഫോയിഡ്
എലിപ്പനി
ഹൈപ്പറ്റൈറ്റിസ്
വയറുകടി
പോളിയോ മൈലറ്റിസ്
ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
————————————— ഗോണോറിയ
സിഫിലിസ്
എയ്ഡ്സ്
രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ
————————————— ഹൈപ്പറ്റൈറ്റിസ്
എയ്ഡ്സ്
ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ
കൊതുക്
————————— മന്ത്—–ക്യൂലക്സ് പെണ്കൊതുകുകള്
മലേറിയ—-അനോഫിലസ് പെണ്കൊതുകുകള്
ഡെങ്കിപ്പനി—-ഈഡിസ് ഈജിപ്റ്റി
മഞ്ഞപ്പനി—–ഈഡിസ് ഈജിപ്റ്റി
ജപ്പാന് ജ്വരം—–രോഗാണ
ുവാഹകരായ പലതരം കൊതുകുകള് ചിക്കന്ഗുനിയ—-ഈഡിസ് ഈജിപ്റ്റി
മറ്റു ഷഡ്പദങ്ങൾ
———————————— പ്ലേഗ്——എലിച്ചെള്ള
ടൈഫസ്—പേന്,ചെള്ള്
കാലാ അസര്—സാന്ഡ് ഫ്ള്ളൈ
സ്ലീപ്പിങ്ങ് സിക്ക്നസ്സ്—-സെ സെ ഫ്ളൈ
No comments:
Post a Comment