🍁 കേരള കാളിദാസൻ ?
✅കേരള വർമ്മ വലിയകോയി തമ്പുരാൻ
🍁 കേരള യോഗീശ്വരൻ ?
✅ചട്ടമ്പി സ്വാമികൾ
🍁 കേരള ശ്രീഹരി ?
✅ഉള്ളൂർ
🍁 കേരള ശ്രീ ഹർഷൻ ?
✅ഉള്ളൂർ
🍁 കേരള ഹോമർ ?
✅ അയ്യപ്പിള്ള ആശാൻ
🍁 കേരള പുഷ്കിൻ ?
✅ ഒ എൻ വി കുറുപ്പ്
🍁 കേരള ചോസർ ?
✅ ചീരാമ കവി
🍁കേരള ഓർഫ്യൂസ്?
✅ ചങ്ങമ്പുഴ
🍁 കേരള ക്ഷേമേന്ദ്രൻ ?
✅ വടക്കുംകൂർ രാജരാജ വർമ്മ
🍁 കേരള മാർക് ട്വിയൻ ?
✅ വേങ്ങിൽ കഞ്ഞിരാമൻ നായർ
🍁 കേരള ജോൺ ഗന്തർ ?
✅ എസ് കെ പൊറ്റക്കാട്
🍁 കേരള എലിയറ്റ് ?
✅ എൻ എൻ കക്കാട്
🍁 കേരള എമിലിബ്രോണ്ടി?
✅ടി എ രാജലക്ഷ്മി
🍁 കേരള പൂങ്കുയിൽ?
🍁 കേരള ടാഗൂർ?
🍁 കേരള വാല്മീകി?
🍁 കേരള ടെന്നിസൺ?
✅ വള്ളത്തോൾ
🍁 കേരള സ്കോട്ട് ?
✅ സി വി രാമൻപിള്ള
🍁 കേരള ഇബ്സൺ?
✅
എൻ കൃഷ്ണപിള്ള
🍁 കേരള പാണിനി ?
✅ എ ആർ രാജരാജ വർമ്മ
🍁 കേരള വ്യാസൻ ?
✅ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
🍁 കേരള സുർദാസ്?
✅ പൂന്താനം
🍁 കേരള തുളസീദാസ് ?
✅ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
🍁 കേരള വാനമ്പാടി ?
✅മേരി ജോൺ കൂത്താട്ടുകുളം
🍁 കേരള മോപസാങ് ?
✅ തകഴി
🍁 കേരള ഹെമിങ് വേ?
✅ എം ടി വാസുദേവൻ നായർ
|🔶 തൂലികാനാമങ്ങൾ🔶
〰〰〰〰〰〰〰〰
🔸കെ. ശ്രീകുമാർ
🔹 ആഷാമേനോൻ
🔸 എ.പി പത്രോസ്
🔹 പി. അയ്യനേത്ത്
🔸 കെ.കെ. നീലകണ്ൻ
🔹 ഇന്ദുചൂടൻ
🔸കെ.എം. മാത്യൂസ്
🔹 ഏകലവ്യൻ
🔸 ജി. ശങ്കരക്കുറുപ്പ്
🔹 ജി
🔸 എം. ആർ. നായർ
🔹 സഞ്ജയൻ
🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
🔹 ഒളപ്പമണ്ണ
🔸 എം. നാരായണൻ പിള്ള
🔹 ഓംചേരി
🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ
🔹 കേസരി
🔸അപ്പുക്കുട്ടൻ നായർ
🔹 കോഴിക്കോടൻ
🔸 പി.കെ നായർ
🔹തിക്കോടിയൻ
🔸 മാധവൻ നായർ
🔹 മാലി
🔸വി.കെ. നാരായണൻ നായർ
🔹വി.കെ.എൻ
🔸 പി.സി. ഗോപാലൻ
🔹 നന്തനാർ
🔸 ഒ.എൻ. വേലുകുറുപ്പ്
🔹 ഒ.എൻ.വി
🔸 കെ.ഇ മത്തായി
🔹 പാറപ്പുറം
🔸 പി.വി. അയ്യപ്പൻ
🔹 കോവിലകൻ
🔸 എം.കെ മേനോൻ
🔹 വിലാസിനി
🔸 പി. കുഞ്ഞിരാമൻ നായർ
🔹 പി
🔸 ജോർജ് വർഗീസ്
🔹 കാക്കനാടൻ
🔸 അച്ചുതൻ നമ്പൂതിരി
🔹 അക്കിത്തം
🔸 പി.സി. കുട്ടികൃഷ്ണൻ
🔹 ഉറൂബ്
🔸 എം.പി ഭട്ടതിരിപ്പാട്
🔹 പ്രേംജീ
🔸 സി. ഗോവിന്ദപിഷാരടി
🔹 ചെറുകാട്
🔸 ലീലാ നമ്പൂതിരിപ്പാട്
🔹 സുമംഗല
🔸 പി.വി നാരായണൻ നായർ
🔹പവനൻ
🔸 ഇ. അഹമ്മദ്
🔹 സൈക്കോ
🔸 ബാലഗോപാലുറുപ്പ്
🔹 സുരാസു
പ്രമുഖ വ്യക്തികളുടെ തൂലികാ നാമങ്ങൾ[]
വ്യക്തി | തൂലികാനാമം |
---|---|
കമലാ ദാസ് | മാധവിക്കുട്ടി |
ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് | എസ്.കെ. പൊറ്റെക്കാട്ട് |
കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ | കോവിലൻ |
എം. കുട്ടികൃഷ്ണ മേനോൻ | വിലാസിനി |
പി.സി. കുട്ടികൃഷ്ണൻ | ഉറൂബ് |
വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ | വി. കെ. എൻ |
പി.സി.ഗോപാലൻ | നന്തനാർ |
അക്കിത്തം അച്യുതൻ നമ്പൂതിരി | അക്കിത്തം |
പരമേശ്വരൻ നമ്പൂതിരിപ്പാട് | വെണ്മണി അച്ഛൻ നമ്പൂതിരി |
ജോർജ്ജ് വർഗ്ഗീസ് | കാക്കനാടൻ |
ഏബ്രഹാം തോമസ് | ഏ. ടി. കോവൂർ |
ഇടശ്ശേരി ഗോവിന്ദൻ നായർ | ഇടശ്ശേരി |
ഗോവിന്ദപിഷാരോടി | ചെറുകാട് |
തകഴി ശിവശങ്കരപിള്ള | തകഴി |
എം. രാമുണ്ണിനായർ | സഞ്ജയൻ |
ഉള്ളൂർ എസ്. പരമേശ്വരയ്യർ | ഉള്ളൂർ |
മുണ്ടക്കാമ്പറമ്പിൽ അപ്പുക്കുട്ടൻ നായർ | കോഴിക്കോടൻ |
ലീലാ നമ്പൂതിരിപ്പാട് | സുമംഗല |
ആർ.പി. മേനോൻ | പമ്മൻ |
കെ.ഈശൊ മത്തായി | പാറപ്പുറത്ത് |
കുഞ്ഞനന്തൻ നായർ | തിക്കോടിയൻ |
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ | കേസരി |
എം.പി.ഭട്ടതിരിപ്പാട് | പ്രേംജി |
No comments:
Post a Comment