updates...

  PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning processPAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process PAGE IS UPDATING... PLEASE COOPERATE WITH US , KEEP SUPPORTING DOWNLOAD OUR NEW EDUCATIONAL APP NAMED LearnON FROM THE PLAYSTORE . FREE TO USE DOWNLOAD IT NOW... LearnON-continuation of the learning process

hey

   ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ശേഖരിക്കുന്നവയാണ്. അതു കൊണ്ടു് തന്നെ അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും.

.

Send study materials to visakmoozhikkal@gmail.com or via whatsapp - 9567676929

STANDARD 5 തേനൂറും മലയാളം , പാത്തുമ്മയുടെ ആട്

STANDARD 5 തേനൂറും മലയാളം , പാത്തുമ്മയുടെ ആട്


തേനൂറും മലയാളം




പാത്തുമ്മയുടെ ആട്












പാത്തുമ്മായുടെ ആട്


പാത്തുമ്മായുടെ ആട്
പാത്തുമ്മായുടെ ആട് പുറംചട്ട.jpg
നോവലിന്റെ പുറംചട്ട
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1959
ISBNNA
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട്. 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954-ൽ ആണ് ബഷീർ ഇത് എഴുതുന്നത്‌.
ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

സവിശേഷതകൾ 

  • 1954 ഏപ്രിൽ 27ന്‌ എഴുതിതീർത്തു.
  • 'ശുദ്ധസുന്ദരമായ ഭ്രാന്തിന്‌' ഘോരമായ ചികിത്സ നടക്കുന്നതിനിടയിൽ എഴുതി.
  • തിരുത്തുകയോ പകർത്തി എഴുതി ഭംഗിയാക്കുകയോ ചെയ്യാതെ എഴുതിയപടി തന്നെ പ്രസിദ്ധീകരിച്ചു.
  • 1959 മാർച്ച് 1നാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
  • നോവലിലെ ആഖ്യാതാവ് "ഞാൻ" ആണ്‌.
  • നോവലിൽ പ്രണയമില്ല. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മാത്രം.
  • സ്ത്രീ സമൂഹം നേരിടുന്ന ദുരിതത്തിന്റെ ചിത്രങ്ങൾ.
  • മനുഷ്യേതര കഥാപാത്രങ്ങളുടെ അർത്ഥവ്യാപ്തി.
  • ഗ്രാമീണ ബിംബങ്ങളുടെ സാന്നിധ്യം.
  • കുടുംബകഥ സമൂഹത്തിന്റെ കൂടി കഥയാകുന്നു.
  • കഥ പറയുന്നത് ദൃക്സാക്ഷി വിവരണം പോലെയാണ്‌.
  • കഥാപാത്രങ്ങൾ ഒന്നും വില്ലന്മാരാകുന്നില്ല; സാധാരണ മനുഷ്യർ മാത്രം.
  • പൊട്ടിച്ചിരിയാക്കുന്ന കല.  

പാത്തുമ്മ 

നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്.
ബഷീറിന്റെ രണ്ട് സഹോദരിമാരിൽ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭർത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളിൽ തറവാട്ടിൽ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളേയും കൂട്ടി അവർ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു "സ്റ്റൈലിലാണ്" എന്നാണ് ബഷീർ പറയുന്നത്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് “എന്റെ ആട് പെറട്ടെ , അപ്പൊ കാണാം”. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളർച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സ്ത്രീയാണവർ.
പാത്തുമ്മ പറഞ്ഞിരുന്നതു പോലെ ഒരിക്കൽ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിൻ പാൽ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതിൽ നന്നാക്കുന്നതുൾപ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാർക്കു വേണ്ടി ആടിന്റെ പാൽ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കൽ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരൾ വരട്ടിയതും വെച്ച് സൽക്കരിക്കുന്നു. എന്നാൽ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുൽ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാൻ പറ്റുന്നില്ല. പാത്തുമ്മായുടെ ഭർത്താവ് അവർക്കു കടപ്പെട്ടിരുന്ന പണത്തിന്റെ പേരിൽ ഭർത്താവിനേയും പാത്തുമ്മായേയും മകൾ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങൾ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാൽ കൈക്കൂലിയായി ഉപയോഗിക്കേണ്ടി വന്നത്. കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാൽ അവർ കറന്നെടുക്കുകയും ചെയ്തിരുന്നു.


വൈക്കം മുഹമ്മദ് ബഷീർ   


വൈക്കം മുഹമ്മദ് ബഷീർ
Basheer.jpg
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു രേഖാചിത്രം
ജനനം
ബഷീർ കുട്ടി
ജനുവരി 21, 1908
തലയോലപ്പറമ്പ്വൈക്കം
മരണം
ജൂലൈ 5, 1994 (പ്രായം 86)
ബേപ്പൂർകോഴിക്കോട്
ദേശീയതFlag of India.svg ഭാരതീയൻ
പൗരത്വംഇന്ത്യ
തൊഴിൽനോവലിസ്റ്റ്,കഥാകൃത്ത്
ജീവിത പങ്കാളി(കൾ)ഫാത്തിമ ബഷീർ (ഫാബി).
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമികേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1]മുട്ടത്തുവർക്കി അവാർഡ് (1993)[1]വള്ളത്തോൾ പുരസ്കാരം‌ (1993)[1].
പ്രധാന കൃതികൾപ്രേമലേഖനംബാല്യകാല സഖിന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്ആനവാരിയും പൊൻകുരിശുംപാത്തുമ്മയുടെ ആട്മതിലുകൾഭൂമിയുടെ അവകാശികൾശബ്ദങ്ങൾഅനുരാഗത്തിന്റെ ദിനങ്ങൾസ്ഥലത്തെ പ്രധാന ദിവ്യൻവിശ്വവിഖ്യാതമായ മൂക്ക്ഭാർഗവീനിലയം.പ്രേംപ്പാറ്റ, മിസ്സിസ് ജി.പിയുടെ സ്വർണ്ണപ്പല്ലുകൾ,





















മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം21 ജനുവരി 1908 തലയോലപ്പറമ്പ്വൈക്കം കോട്ടയം ജില്ല - മരണം5 ജൂലൈ 1994 ബേപ്പൂർകോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.
ജീവിതരേഖ
  • 1908 ജനനം
  • 1942 അറസ്റ്റും ജയിൽവാസവും; ആദ്യകൃതി 'പ്രേമലേഖനം'
  • 1944 'ബാല്യകാലസഖി'
  • 1947 'ശബ്ദങ്ങൾ'
  • 1951 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'
  • 1951 'ആനവാരിയും പൊൻകുരിശും'
  • 1954 'ജീവിതനിഴൽപാടുകൾ', 'വിശപ്പ്'
  • 1958 വിവാഹം
  • 1959 'പാത്തുമ്മയുടെ ആട്'
  • 1965 'മതിലുകൾ'
  • 1968 'താരാസ്പെഷൽസ്'
  • 1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • 1975 'ചിരിക്കുന്ന മരപ്പാവ'
  • 1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • 1982 പത്മശ്രീ
  • 1987 ഡി.ലിറ്റ് ബിരുദം
  • 1994 മരണം
1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയുംസൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

സാഹിത്യശൈലി 

ബഷീറിന്റെ കൈപ്പട
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ജീവിതരേഖ 

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് . ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങന മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.

ഫാബി ബഷീർ 

വൈക്കം മുഹമ്മദ്‌ ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവിഅരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്‌. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78ആം ജന്മദിനത്തിൽ അവർ നിര്യാതയായി
ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.
ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന 'ബഷീറിൻറെ എടിയേ' എന്ന പേരിൽ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്. 

ബഷീറിന്റെ കൃതികൾ 

  • പ്രേമലേഖനം (നോവൽ) (1943)
  • ബാല്യകാലസഖി (നോവൽ) (1944)
  • ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
  • ആനവാരിയും പൊൻകുരിശും (നോവൽ) (1951)
  • പാത്തുമ്മയുടെ ആട് (നോവൽ) (1959)
  • മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
  • ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
  • ശബ്ദങ്ങൾ (നോവൽ) (1947)
  • അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
  • സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
  • വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
  • ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
  • കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
  • ജന്മദിനം (ചെറുകഥകൾ) (1945)
  • ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
  • അനർഘനിമിഷം (ലേഖനങ്ങൾ) (1945)
  • വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
  • മരണത്തിൻറെ നിഴൽ (നോവൽ) (1951)
  • മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
  • പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
  • ജീവിതനിഴൽപാടുകൾ (നോവൽ) (1954)
  • വിശപ്പ് (ചെറുഥകൾ) (1954)
  • ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
  • താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
  • മാന്ത്രികപ്പൂച്ച (നോവൽ) (1968)
  • നേരും നുണയും (1969)
  • ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
  • ആനപ്പൂട (ചെറുകഥകൾ) (1975)
  • ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
  • എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
  • ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
  • ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
  • യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)
  • സർപ്പയജ്ഞം (ബാലസാഹിത്യം)
  • ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കൃതികളുടെ പരിഭാഷകൾ 

അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖിപാത്തുമ്മായുടെ ആട്‌ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾശബ്ദങ്ങൾപ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങൾ 

ഭാർഗ്ഗവീനിലയം 

ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധു ആയിരുന്നു നായക വേഷത്തിൽ.

മതിലുകൾ 

ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
  • സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രമാണ് മതിലുകൾ ഇതിൽ കെ പി എ സി ലളിതയുടെ ശബ്ദം മാത്രം ആണ് ഉള്ളത്

ബാല്യകാലസഖി 

  • സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധായകൻ ശശികുമാർ നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.
  • ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു. ഇഷ തൽവാർ നായികയുമായി.

    ബഹുമതികൾ 

    • ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
    • കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
    • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
    • കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
    • സംസ്കാരദീപം അവാർഡ് (1987)
    • പ്രേംനസീർ അവാർഡ് (1992)
    • ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)
    • മുട്ടത്തുവർക്കി അവാർഡ് (1993)
    • വള്ളത്തോൾ പുരസ്കാരം‌(1993)




    ......................🔍STAY FOR UPDATES🔎......................

    No comments:

    Post a Comment

    ADS

    NEVER MISS IT...

    Featured Post

    STANDARD 8

    പെരുന്തച്ചൻ | PERUNTHACHAN | CLASS 8 | മലയാളം BASHEER ENNA BALLYA ONN | ബഷീർ എന്ന ബല്ല്യ ഒന്ന് | CLASS 8 | മലയാളം കവിതകൾ ...

    ad s