Wednesday, 19 May 2021
LearnON educational app
Tuesday, 11 May 2021
LearnON educational app
https://play.google.com/store/apps/details?id=com.learnon.eduapp
- പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്യൂ...
- ഉപകാരമായെങ്കിൽ playstore ൽ 5star rating നൽകൂ .
- രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഷെയര്‍ ചെയ്യൂ..
A Complete book on E-TDS
A Complete book on E-TDS
നമ്മുടെ
ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍
നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും
ഓരോ വര്‍ഷവും മെയ് 15 ന് ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കും TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോം 16 പാര്‍ട്ട് എയും നിങ്ങളുടെ ഓഫീസില്‍ തയ്യാറാക്കിയ പാര്ട്ട് -ബി യും നല്കണമെന്നാണ്. അത് പലരും തന്നെ കൃത്യമായി പാലിക്കാറില്ല. എന്നാല്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ ഫോം 16 നല്കുകക തന്നെ വേണം. അത് നല്കിയില്ലെങ്കിലും ഓരോ ദിവസത്തിനും പിഴയുണ്ട്. അങ്ങനെ വരുമ്പോള്‍ ടി.ഡി.എസ് കൃത്യമായി ചെയ്യേണ്ടത് നിര്‍ബന്ധമായി വരും. അത് കൊണ്ട് ഓരോ ഉദ്യോഗസ്ഥരും മെയ് 30 ന് ശേഷം തങ്ങളുടെ ഡിസ്ബേര്സിംംഗ് ഓഫീസറില്‍ നിന്നും TRACES ല്‍ നിന്നും ഡൗണ്ലോടഡ് ചെയ്ത വ്യക്തമായ കണക്കുകളുള്ള ഫോം 16 ചോദിച്ച് വാങ്ങുക.
ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ കാരണമാണ് ഈ വീഴ്ചകള്‍ സംഭവിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി ലളിതമായ രീതിയില്‍ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
Downloads
|
A Complete book on E-TDS Prepared by Dr .Manesh Kumar E |
Wednesday, 5 May 2021
പഠനമികവ് രേഖ | CLASS 5 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M
പഠനമികവ് രേഖ | CLASS 4 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M PART 3
പഠനമികവ് രേഖ | CLASS 4 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M PART 3
പഠനമികവ് രേഖ | CLASS 4 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M PART 2
പഠനമികവ് രേഖ | CLASS 4 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M PART 2
പഠനമികവ് രേഖ | CLASS 4 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M
പഠനമികവ് രേഖ | CLASS 4 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M
പഠനമികവ് രേഖ | CLASS 7 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M
പഠനമികവ് രേഖ | CLASS 7 | LEARNING EXCELLENCE WORKSHEET 2021-2022 | കേരളപാഠാവലി മലയാളം | VISAK M
Sunday, 2 May 2021
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K TET MAY 2021)
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K TET MAY 2021)
മെയ് 6 വരെ അപേക്ഷിക്കാം
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) -ന് വേണ്‍ിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കോവിഡ് -19 -ന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷാതീയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല.
ADS
NEVER MISS IT...
-
LSS EXAM 2020 - MODEL QUESTION PAPERS LSS MALAYALAM LSS MATHEMATICS LSS ENGLISH LSS G K LSS EVS ANSWER KEY OF LSS QUESTION PAPERS USS QU...
-
LSS-USS ഫലം പ്രസിദ്ധീകരിച്ചു. LSS USS 2020-21 INDIVIDUAL RESULTS റിസൾട്ട് പരിശോധിക്കുവാൻ മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക www.pareeksh...
-
പഠന മികവ് രേഖകൾ Activity Card SSK സംസ്ഥാനത്തെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ പഠന മികവ് രേഖകൾ താഴത്തെ ലിങ്കിലൂടെ ...
Featured Post
STANDARD 8
പെരുന്തച്ചൻ | PERUNTHACHAN | CLASS 8 | മലയാളം BASHEER ENNA BALLYA ONN | ബഷീർ എന്ന ബല്ല്യ ഒന്ന് | CLASS 8 | മലയാളം കവിതകൾ ...
