മരണത്തിന് കാവൽ
ഞാനും
അവനെ
പോലെ കരുത്തിട്ടായിരുന്നു!!
ഞാനും, അവനും
മനുഷ്യനായിരുന്നു
എനിക്കും അവനും
മതമില്ലായിരുന്നു
ഇടക്കെനിക്കും
വിശന്നിരുന്നു..
ഞാനും
മുഷിഞ്ഞിരുന്നു...
അവൻ എവിടെ
കാട്ടിലും ഞാനീ കാട്ടിലും
എന്നിട്ടും മനുഷ്യാ നീ
എന്തേ
അവനെ മാത്രം പിടിച്ചു???
